Tue, Sep 8, 2026
39 C
Dubai

പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു; 4 പേർ അറസ്‌റ്റിൽ

കാസർഗോഡ്: 16കാരിയായ വിദ്യാർഥിനിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസിൽ 4 പേർ അറസ്‌റ്റിൽ. കാപ്പുവിലെ കെഎസ് ശരത് ഷെട്ടി, മാരുതി മജ്‌ഞുനാഥ്, ഇദായത്തുല്ല, ലോഡ്‌ജ്‌ മാനേജർ സതീഷ് എന്നിവരാണ് അറസ്‌റ്റിലായത്‌. ബണ്ട്വാൾ സ്വദേശിനിയായ...

നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ല; ദേലംപാടി സഹകരണ ബാങ്കിനെതിരെ നിക്ഷേപകർ

കാസർഗോഡ്: ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കുന്നില്ലെന്ന പരാതിയുമായി നിക്ഷേപകർ രംഗത്ത്. കാസർഗോഡ് ജില്ലയിലെ ദേലംപാടി സർവീസ് സഹകരണ ബാങ്കിനെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയിരിക്കുന്നത്. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ സഹകരണ വകുപ്പ് മന്ത്രിയുടേതടക്കം...

ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു

ഉദുമ: നീണ്ട കാത്തിരിപ്പിനൊടുവിൽ ബേക്കൽ ഫോർട്ട് റെയിൽവേ സ്‌റ്റേഷൻ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌റ്റേഷനോട് ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണമാണ് തുടങ്ങിയത്. തറ കെട്ടാനുള്ള മണ്ണ് നീക്കുമ്പോൾ തന്നെ കുഴിയിൽ ഉറവജലം നിറഞ്ഞത് ജോലിയുടെ വേഗത്തിന്...

കാസർഗോഡ് ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും

കാസർഗോഡ്: ജില്ലാ ജയിൽ മയിലാട്ടിയിൽ ഉയരും. വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണ് ജില്ലാ ജയിലിനായി മയിലാട്ടിയിൽ സ്‌ഥലം കണ്ടെത്തിയിരിക്കുന്നത്. ടെക്‌സ്‌റ്റൈൽസ് കോർപറേഷന്റെ അഞ്ച് ഏക്കർ സ്‌ഥലത്താണ്‌ ജയിൽ ഒരുങ്ങുന്നത്. സ്‌ഥലം ഉത്തരമേഖലാ ഡിഐജി എംകെ...

ചെറുവത്തൂരിൽ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച്‌ നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ...

കാസർഗോഡ് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി; ചെന്നിത്തലയുടെ പരിപാടി റദ്ദാക്കി

കാസർഗോഡ്: ജില്ലയിലെ പിലിക്കോട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം. കാസർഗോഡ് ജില്ലാ സമിതി സംഘടിപ്പിച്ച 'ഭാരതീയ സ്വാതന്ത്ര്യം പ്ളാറ്റിനം ജൂബിലി' ആഘോഷം ജില്ലാതല ഉൽഘാടനമാണ് തമ്മിൽത്തല്ലിൽ കലാശിച്ചത്. പിലിക്കോട് നടന്ന പരിപാടിയിൽ...

മുക്കുപണ്ടം പണയം വച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്‌. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ...

എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക. സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ...
- Advertisement -