Sat, May 4, 2024
35.8 C
Dubai

വിദ്യാർഥികൾക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്; രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കരുവാരക്കുണ്ടിൽ വിദ്യാർഥിക്ക് ഫോൺ വഴി വ്യാജ അധ്യാപകരുടെ കൗൺസലിങ്. ഇതോടെ പ്രദേശത്തെ മുഴുവൻ രക്ഷിതാക്കൾക്കും പ്രദേശത്തെ സ്‌കൂൾ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിക്കാണ്...

ഫറോക്കിലെ ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള ശ്രമം; തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്‌

കോഴിക്കോട്: ഫറോക്കിലെ അറിയപ്പെടുന്ന ഓട് വ്യവസായ ശാല അടച്ചു പൂട്ടാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സ്‌റ്റാൻഡേർഡ്‌ ടൈൽ ആൻഡ് ക്ളേ വർക്‌സ് എന്ന ഓട് കമ്പനിയാണ് ഓഗസ്‌റ്റ് ഒന്ന് മുതൽ അടച്ചു...

വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ

മലപ്പുറം: വിവാഹ വാഗ്‌ദാനം നൽകി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്‌റ്റിൽ. കുറ്റൂളി അഴിഞ്ഞിലം പാലാഴി വീട്ടിൽ പി അർജുനെ (27) ആണ് വാഴക്കാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥിനിക്ക് വിവാഹ വാഗ്‌ദാനം...

ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊന്നേമ്പാടം മൂന്നാം തൊടി എടക്കാട്ട് നവീൻ-ബിന്ദു നമ്പതിമാരുടെ മകൻ ജിഷ്‌ണുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ചാലിയാറിൽ ജിഷ്‌ണുവിന് വേണ്ടിയുള്ള...

ട്രെയിനിൽ വെച്ച് പീഡനശ്രമം; പ്രതിക്കായുള്ള അന്വേഷണം ഊർജിതം

കോഴിക്കോട്: മദ്യലഹരിയിൽ  ട്രെയിനിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി. ബുധനാഴ്‌ച്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിലായിരുന്നു സംഭവം. താനൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള സ്‌ഥലങ്ങളിൽ ആണ് ലോക്കൽ പോലീസിന്റെ...

കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശനഷ്‌ടം

വടകര: ശക്‌തമായ കാറ്റിലും മഴയിലും നാദാപുരം മേഖലയിൽ വ്യാപക നാശ നഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൂണേരി വെട്ടുമ്മലിൽ വളപ്പിൽ അമ്മദിന്റെ വീട്ടിനകത്ത് മിന്നലിൽ നാശമുണ്ടായി....

കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ...

പെരുവണ്ണാമൂഴി ടൂറിസം പദ്ധതി; പൂർത്തീകരണം ഉടൻ, സെപ്റ്റംബറിൽ ഉൽഘാടനം

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ഉടൻ പൂർത്തീകരിച്ച് സെപ്റ്റംബറിൽ നാടിന് സമർപ്പിക്കുമെന്ന് ടിപി രാമകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം...
- Advertisement -