കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു
കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. വീടും സ്‌ഥലവും അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അളവെടുക്കല്‍ നടന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍...
കോവിഡ് ബാധിതര്‍ പരീക്ഷക്ക് ഹാജരാകരുത്; കാലിക്കറ്റ് സര്‍വകലാശാല
കോഴിക്കോട് : കോവിഡ് ബാധിതരായ ആളുകള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന വാക്ക് പാലിക്കാതെ കാലിക്കറ്റ് സര്‍വകലാശാല. ഹൈക്കോടതിയില്‍ നല്‍കിയ വാക്ക് പാലിക്കാതെ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍. ഇന്ന് മുതൽ...
ശമ്പളമില്ല; പരാതിയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാർ
കോഴിക്കോട്: സർക്കാർ നിശ്‌ചയിച്ച ശമ്പളം നൽകുന്നില്ലെന്ന പരാതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു വിഭാഗം നഴ്‌സുമാർ. കോവിഡ് ഡ്യൂട്ടി ഉൾപ്പടെ നിർവഹിക്കുന്ന താൽകാലിക നഴ്‌സുമാരാണ് പരാതിയുമായി എത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി...
യുവതിയെ കാറില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: കാരശ്ശേരി ചുണ്ടത്തുംപൊയിലില്‍ യുവതി കാറില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. മരഞ്ചോട്ടി സ്വദേശിയും മഞ്ചാടിയിലെ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയുമായ ദീപ്‌തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് നാലു മണിയോടെയാണ് വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തിനു...
കോഴിക്കോട് മുന്‍ മേയര്‍ എം.ഭാസ്‌കരന്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ മേയറും സി.പി.എം നേതാവുമായ എം.ഭാസ്‌കരന്‍ (80) അന്തരിച്ചു. കരള്‍ രോഗ ബാധിതനായിരുന്ന അദ്ദേഹത്തെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച കോഴിക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചക്ക് 12.20 ഓടെ...
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1691ഗ്രാം സ്വര്‍ണം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1691 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തി പിടികൂടിയിരിക്കുന്നത്. 1210 ഗ്രാം സ്വര്‍ണം പിടികൂടിയത് എമിഗ്രേഷന്‍ വിഭാഗത്തിലുള്ള ശുചിമുറിയില്‍ നിന്നാണ്. 481 ഗ്രാം പിടികൂടിയത് യാത്രക്കാരനില്‍ നിന്നുമാണ്....
വിട പറഞ്ഞ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ബേപ്പൂര്‍ സുല്‍ത്താന് സ്‌മാരകം ഉയരുന്നു
കോഴിക്കോട് : ബേപ്പൂര്‍ സുല്‍ത്താന് ഒടുവില്‍ ബേപ്പൂരില്‍ സ്‌മാരകം ഉയരുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീര്‍ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിനായി ഒരു സ്‌മാരകം...
കോഴ ആരോപണം; കെ.എം ഷാജിക്ക് ഇ.ഡി നോട്ടീസ്
കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25...







































