കോവിഡിന്റെ പേരില്‍ ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുത്; ജില്ലാകലക്‌ടർ
കോഴിക്കോട്: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് ഗര്‍ഭിണികള്‍ക്ക് ചികില്‍സ നിഷേധിക്കരുതെന്ന് ജില്ലയിലെ ആശുപത്രികള്‍ക്ക് കലക്‌ടറുടെ നിര്‍ദേശം. പ്രസവ ചികില്‍സ നല്‍കുന്നതിന് കോവിഡ് നില കണക്കാക്കേണ്ടതില്ല. ഇത്തരം ചികില്‍സ നിഷേധിക്കുന്ന സ്‌ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി...
‘ഇമ്മടെ കോഴിക്കോട്’; ഭക്ഷ്യ സുരക്ഷക്കായി പുതിയ പദ്ധതി
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തുന്നതിനും വേണ്ടി പുതിയ പദ്ധതിയായ 'ഇമ്മടെ കോഴിക്കോട്' ജില്ലയില്‍ ആരംഭിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തീരുമാനം.
ദേശീയ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ...
കരിപ്പൂര്‍ വിമാനദുരന്തം: സര്‍ക്കാരിന്റെ ആശ്വാസധനം ഇനിയും ലഭിച്ചില്ല
കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്‌ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. ജില്ലാ കളക്‌ടർമാരുടെ അക്കൗണ്ടില്‍ തുക എത്തിയിട്ടുണ്ടെങ്കിലും റവന്യുവകുപ്പില്‍ നിന്ന് രേഖകള്‍ ശരിയാവാന്‍ വൈകുന്നതാണ് നടപടികളില്‍ തടസം...
കരിപ്പൂർ ദുരന്തം; അപകടത്തിൽപെട്ട വിമാനം നീക്കാനുള്ള നടപടി ഇന്ന് തുടങ്ങും
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യാ എക്‌സ്‌പ്രസ് വിമാനം നീക്കുന്നതിനുള്ള നടപടികൾ ഇന്ന് മുതൽ ആരംഭിക്കും. വിമാനം മാറ്റുന്നതിന് ആവശ്യമായ ക്രെയിൻ അടക്കമുള്ള ഉപകരണങ്ങൾ ഞായറാഴ്‌ച വൈകിട്ടോടെ കരിപ്പൂരിൽ എത്തി.
എയർ ഇന്ത്യാ എഞ്ചിനീയറിങ്...
ഭക്ഷണം മോശം; കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികളുടെ പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ച് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ പ്രതിഷേധിച്ചു. ആശുപത്രിയില്‍ നിന്നും വിതരണത്തെ ചെയ്യുന്ന ഭക്ഷണം നിലവാരം ഇല്ലാത്തത് ആണെന്ന ആരോപണം ഉന്നയിച്ചാണ് കോവിഡ് രോഗികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
വൃത്തിഹീനമായ...
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സജ്ജമാക്കി തുടങ്ങി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കുന്ന നടപടിയാണ് ആദ്യം തുടങ്ങിയത്. യന്ത്രം നിര്‍മ്മിച്ച ഹൈദരാബാദിലെ ഇസിഐഎല്‍ കമ്പനിയുടെ പ്രതിനിധികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും...
പ്രവാചക ജനനം; വൈവിധ്യമാർന്ന പരിപാടികളുമായി മർകസ്
കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബി ജനിച്ച അറബിമാസമായ 'റബീഉൽ അവ്വലിൽ' വിപുലമായ പരിപാടികളുമായി മർകസ്. റബീഉൽ അവ്വലിലെ ആദ്യ തിങ്കളാഴ്‌ച ഒക്ടോബർ 19ന് രാവിലെ 5.30 മുതൽ മൗലിദുൽ അക്ബർ പാരായണം നടക്കും....
കേരള മുസ്‌ലിം ജമാഅത്ത്; മീലാദ് ക്യാംപയിന് തുടക്കം
കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുനബി (സ്വ) അനുപമ വ്യക്‌തിത്വം എന്ന പ്രമേയത്തിൽ നടത്തുന്ന മീലാദ് ക്യാംപയിന് തുടക്കമായി. ഒരു മാസക്കാലം നീണ്ട് നിൽക്കുന്ന ക്യാംപയിൻ സംസ്‌ഥാന പ്രസിഡണ്ട് കാന്തപുരം എ.പി....








































