ഖത്തര്‍ കെ.എം.സി.സിയുടെ നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു
കോഴിക്കോട്: ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവ് പി.എം മൊയ്‌തീൻ മൗലവി അന്തരിച്ചു. ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാധ്യക്ഷന്‍, ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം...
വടകരയില്‍ നിയന്ത്രണം കര്‍ശനമാക്കി; റോഡുകള്‍ അടച്ചു
വടകര: കോവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച വടകര നഗരസഭയില്‍ നിയന്ത്രണം കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ വടകരയിലെ കോവിഡ് ബാധ കുത്തനെ ഉയര്‍ന്നിരുന്നു. 112 പേര്‍ക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലേക്ക്...
‘അപ്‌നാ ഘർ’ ; സംസ്ഥാനത്തുടനീളം നടപ്പാക്കുമെന്ന് ടി.പി രാമകൃഷ്‌ണൻ
ബാലുശ്ശേരി: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി നടപ്പാക്കിയ 'അപ്‌നാ ഘർ' പദ്ധതി സംസ്ഥാനമാകെ നടപ്പാക്കുമെന്ന് തൊഴിൽ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. തൊഴിലാളികൾക്ക് വൃത്തിയുള്ളതും സൗകര്യപ്രദവുമായ താമസ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം....
ഫാസിസ്‌റ്റുകളുടെ ഉരുക്കുകോട്ടകൾ ഭേദിച്ച രാഹുൽ; താങ്കളാണ് ഇന്ത്യയുടെ പ്രതീക്ഷ
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി എംഎല്‍എയുടെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറയുന്നു; അതെ, ഇത് ലാസ്‌റ്റ് ബസ് തന്നെയാണ്; ഇന്ത്യയുടെ ആത്‌മാവിനെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധി സാരഥിയായി പുറപ്പെട്ട ലാസ്‌റ്റ്...
നാലരവയസുകാരിയെ 51 വയസുകാരന്‍ പീഡിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരത്ത് 51 വയസുകാരന്‍ നാലര വയസുകാരിയെ പീഡിപ്പിച്ചു. സമ്മാനം നല്‍കാമെന്ന് വാഗ്‌ദാനം നല്‍കി കൂട്ടികൊണ്ട് പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ സന്തോഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാള്‍ക്കെതിരെ മെഡിക്കല്‍...
നാളെ ആകെ 8 ജില്ലകളിൽ നിരോധനാജ്‌ഞ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ 8 ജില്ലകളിൽ നിരോധനാജ്‌ഞ ഏർപ്പെടുത്തി സർക്കാർ. തിരുവനന്തപുരം, എറണാകുളം ജില്ലകൾക്ക് പുറമേ കോഴിക്കോട്, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നിരോധനാജ്‌ഞ. ഇത്...
കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു; കേന്ദ്ര മന്ത്രിമാര്‍ വിട്ടു നിന്നു
കൊയിലാണ്ടി: ജില്ലയിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം കഴിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ വിട്ടു നിന്ന ചടങ്ങില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടിച്ചു കയറിയത് വിവാദമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്....
കൊയിലാണ്ടി ഹാര്‍ബര്‍ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും
കോഴിക്കോട്: 63 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ഷങ്ങളായി തീരദേശ വാസികള്‍ ആവശ്യപ്പെടുന്ന പദ്ധതി ഇഴഞ്ഞു നീങ്ങുകയായിരുന്നു. പിന്നീട് ഹാര്‍ബര്‍ നവീകരണം...








































