Fri, Jul 31, 2026
40.5 C
Dubai

കേരള മുസ്‌ലിം ജമാഅത്ത് മാദ്ധ്യമ ശിൽപശാല നടത്തി

വണ്ടൂർ: കേരള മുസ്‌ലിം ജമാഅത്ത് വണ്ടൂർ സോൺ കമ്മിറ്റി, അൽഫുർഖാൻ പബ്‌ളിക് സ്‌കൂളിൽ, മാദ്ധ്യമ ശിൽപശാല നടത്തി. വണ്ടൂർ പ്രസ് ഫോറം സെക്രട്ടറി കെപി ഭാസ്‌കരൻ ഉൽഘാടനം ചെയ്‌തു. സംഘടനാ പ്രവർത്തകരിൽ മാദ്ധ്യമ അവബോധം...

ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി...

സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയം വിടേണ്ടിവരും; കെടി ജലീൽ

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ...

എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും

മഞ്ചേരി: ഇരുപത്തി എട്ടാമത് എസ്‌എസ്‌എഫ് മലപ്പുറം ഈസ്‌റ്റ് ജില്ലാ സാഹിത്യോൽസവ് സെപ്‌തംബർ 11നും 12നും നടക്കും. ഫാമിലി, ബ്‌ളോക്, യുണിറ്റ്, സെക്‌ടർ, കാമ്പസ്, ഡിവിഷൻ സാവിത്യോൽസവുകൾ നടത്തിയ ശേഷമാണ് ജില്ലാ സാഹിത്യോൽസവ് നടക്കുന്നത്. എഴുത്ത്,...

പ്രവാസികളുടെ തിരിച്ചുപോക്ക്; സർക്കാരുകൾ ഇടപെടണം -ഐസിഎഫ്‌ പ്രവാസി സംഗമം

മലപ്പുറം: കോവിഡ് മൂലം മടക്കയാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഐസിഎഫ്‌ (ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ) മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവാസി സംഗമം ആവശ്യപ്പെട്ടു. അവധിക്ക് നാട്ടിലെത്തിയ...

കനോലി കനാലിലെ മാലിന്യം പൊന്നാനി അഴിമുഖത്ത് തള്ളാൻ ശ്രമം; നാട്ടുകാർ വാഹനം തടഞ്ഞു

മലപ്പുറം: കനോലി കനാൽ ആഴം കൂട്ടുന്നതിന്റെ ഭാഗമായി പുറത്തെടുക്കുന്ന ചെളിയും മാലിന്യവും വീണ്ടും പൊന്നാനി അഴിമുഖത്ത് തള്ളാൻ നീക്കം. ചെളിയുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പകർച്ചവ്യാധി ഭീഷണി നേരിടുന്ന തീരദേശത്ത് കനാൽ...

അമരമ്പലത്തും ചാലിയാറിലും, ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും ലോക്ക്‌ഡൗൺ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ പൂർണമായും ഒമ്പത് നഗരസഭയിലെ വിവിധ വാർഡുകളിലും കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. പ്രതിവാര രോഗബാധ ജനസംഖ്യാ അനുപാതം (ഡബ്ളുഐപിആർ ) പത്തിൽ...

ജിദ്ദ ഐസിഎഫ് നിരാലംബരായ ഇരുനൂറ് കുടുംബങ്ങൾക്ക് ജീവിതോപാധി ഒരുക്കുന്നു

മലപ്പുറം: നിർധനരും നിത്യ വരുമാനത്തിന് പ്രയാസപ്പെടുന്നവരുമായ ഇരുന്നൂറ് കുടുംബങ്ങൾക്ക് രണ്ട് വീതം വളർത്താടുകളെ നൽകിയാണ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) പുതിയ മാതൃക തീർക്കുന്നത്. ജിദ്ദ ഐസിഎഫ് കമ്മിറ്റിയുടെ 'കുടുംബ ക്ഷേമ പദ്ധതി'യിൽ ഉൾപ്പെടുത്തിയാണ്...
- Advertisement -