Fri, Jul 31, 2026
38.1 C
Dubai

ടെക്‌നോ വേള്‍ഡിന് ശിലയിട്ടു; വരുന്നു ഇന്‍കലിൽ അത്യാധുനിക പ്രിന്റിംഗ് സമുച്ചയം

മലപ്പുറം: അത്യാധുനിക സാങ്കേതിക സൗകര്യങ്ങളോടെ മലപ്പുറം ഇന്‍കല്‍ വ്യവസായ പാര്‍ക്കില്‍ ഒരുങ്ങുന്ന പ്രിന്റിംഗ് കോംപ്ളക്‌സായ 'ടെക്‌നോ വേള്‍ഡിന്' ശിലയിട്ടു. കേരള മുസ്‌ലിം ജമാഅത്തിന് കീഴിലാണ് ഈ ആധുനിക അച്ചടിശാല വരുന്നത്. സെന്‍സര്‍ ടെക്‌നോളജിയുടെ സഹായത്തോടെ...

മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു

മലപ്പുറം: കോതമംഗലത്ത് യുവാവ് വെടിവെച്ചു കൊന്ന മാനസയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ആത്‌മഹത്യ ചെയ്‌തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33)ആണ് മരണപ്പെട്ടത്. വളയംകുളം മനക്കൽകുന്നിലെ വീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ...

ഉപരിപഠന അപര്യാപ്‌തത; ഇടപെടൽ ആവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം

മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ അപര്യാപ്‌തതകളും പോരായ്‌മകളും ശാശ്വതവും ശാസ്‌ത്രീയവുമായി പരിഹരിക്കാൻ നിയമസഭയിൽ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് എംഎൽഎമാർക്ക് എസ്‌എസ്‌എഫ് നിവേദനം നൽകി. കേവല സീറ്റുവർധനവുകൾ പഠനത്തിന് പ്രയോജനമാകില്ലെന്നും ബാച്ചുകളും പുതിയ സ്‍കൂളുകളും കോളേജുകളും...

കോവിഡ് പ്രതിരോധ പ്രവർത്തനം; കേന്ദ്ര സംഘം കളക്‌ടറുമായി ചർച്ച നടത്തി

മലപ്പുറം: രോഗ വ്യാപനം കൂടിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ജില്ലയിലെത്തി. ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക്, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് സംഘം കളക്‌ടറുമായി ചർച്ച നടത്തി. വൈറസ്...

ഷിഗല്ല ബാധിച്ച് ഗുരുതരമായി ചികിൽസയിൽ ആയിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി

പെരിന്തൽമണ്ണ: ഷിഗല്ല ബാധിച്ച് അതിഗുരുതരമായി ചികിൽസയിൽ കഴിഞ്ഞിരുന്ന രണ്ടര വയസുകാരിക്ക് രോഗമുക്‌തി. താഴേക്കോട് സ്വദേശികളുടെ രണ്ടര വയസുകാരിയാണ് മൗലാന ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്നത്. കുട്ടി ബാക്‌ടീരിയ ബാധയിൽ നിന്ന് പൂർണമായി സുഖം പ്രാപിച്ച്...

മലപ്പുറത്ത് രോഗികൾ കൂടുന്നു; വാക്‌സിൻ വിതരണം മന്ദഗതിയിൽ

മലപ്പുറം: ജില്ലയിൽ രോഗികളുടെ എണ്ണം പ്രതിദിനം വർധിക്കുമ്പോഴും വാക്‌സിൻ വിതരണം മന്ദഗതിയിൽ. ജില്ലയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്‌സിൻ നൽകിയത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം മലപ്പുറത്ത്...

കേരള മുസ്‌ലിം ജമാഅത്ത്; എടക്കര സോൺ ‘മെന്റേഴ്‌സ്‌ വർക്‌ഷോപ്’ സമാപിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കീഴ് ഘടകങ്ങളിൽ സമയ ബന്ധിതമായി നടപ്പിലാക്കുന്ന മെന്റർമാർക്ക് വേണ്ടി സംഘടന നടത്തുന്ന എടക്കര മേഖലയിലെ 'മെന്റേഴ്‌സ്‌ വർക്‌ഷോപ്' സമാപിച്ചു. എടക്കര മേഖലയിലെ 7 സർക്കിളുകളിലേയും 44...

കുപ്രസിദ്ധ മോഷ്‌ടാവ് പിടിയില്‍; നൂറിലധികം കവർച്ചാ കേസുകളിൽ പ്രതി

മലപ്പുറം: കുപ്രസിദ്ധ മോഷ്‌ടാവ്‌ അരീക്കോട് പെരകമണ്ണ സ്വദേശി വെള്ളാട്ടുചോല അബ്‌ദുള്‍ റഷീദ് (47) മഞ്ചേരി പോലീസിന്റെ പിടിയിൽ. വള്ളുവമ്പ്രത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഞ്ച് ലക്ഷത്തോളം രൂപ മോഷ്‌ടിച്ച കേസിലാണ് ഇയാളെ പിടികൂടിയത്....
- Advertisement -