Fri, Jul 31, 2026
37 C
Dubai

ഭാരതപ്പുഴയുടെ നീരൊഴുക്ക് വീണ്ടും കൂടി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ

മലപ്പുറം: കനത്ത മഴയിൽ ഭാരതപ്പുഴയുടെ നീരൊഴുക്ക് വർധിച്ചതോടെ അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ചമ്രവട്ടം റഗുലേറ്റർ കംബ്രിജിന് അടിയിലൂടെ അതിശക്‌തമായാണ് വെള്ളം ഒഴുകുന്നത്. പുഴയിൽ ശക്‌തമായ നീരൊഴുക്കും ഉണ്ട്. ഇതോടെ പുഴയുടെ ഭാഗങ്ങളിൽ...

യുവ പ്രാതിനിധ്യം വേണം; മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: യുവാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കൾക്ക് എതിരെ യൂത്ത് ലീഗ് പ്രതിഷേധം. മുസ്‌ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചത്. മലപ്പുറം മക്കരപറമ്പിലാണ്...

കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന മോഷണം; മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ

മലപ്പുറം: കളിപ്പാട്ടങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ എത്തി മോഷണം നടത്തുന്ന മൂവർ സംഘത്തിലെ ഒരാൾ പിടിയിൽ. കാസർഗോഡ് ചീമേനി സ്വദേശി രാജൻ എന്ന ടോമി തോമസ് (56) ആണ് കൊളത്തൂർ പോലീസിന്റെ പിടിയിലായത്....

ചാലിയാർ പുഴയുടെ തീരത്ത് തലയോട്ടി; വിദഗ്‌ധ പരിശോധനക്ക് അയക്കാൻ തീരുമാനം

മലപ്പുറം : ജില്ലയിൽ ചാലിയാർ പുഴക്ക് സമീപത്തായി തലയോട്ടി കണ്ടെത്തി. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് ആദ്യം തലയോട്ടി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മുണ്ടേങ്ങര...

രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ കൊണ്ടോട്ടി വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം എന്ന നേട്ടവുമായി പ്രവർത്തനം തുടങ്ങുന്ന കേന്ദ്രം...

ജില്ലയിലെ ഉപരിപഠന പ്രതിസന്ധി; മുസ്‌ലിം ജമാഅത്ത് മന്ത്രിയുമായി ചർച്ച നടത്തി

മലപ്പുറം: ജില്ലയിലെ ഉപരിപഠന രംഗത്തെ കുറവുകൾക്ക് അടിയന്തര പരിഹാരമാവശ്യപ്പെട്ട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികള്‍ മന്ത്രിയുമായി ചർച്ച നടത്തി. ജില്ലയുടെ ഭരണനിർവഹണ ചുമതലയുള്ള കായിക, വഖഫ്, ഹജ്‌ജ് കാര്യ വകുപ്പുമന്ത്രി വി...

കനത്ത മഴ; ചാലിയാർ പഞ്ചായത്തിലെ 14 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: നിലമ്പൂർ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 14 കുടുംബങ്ങളെ റവന്യൂ വകുപ്പ് മാറ്റിപ്പാർപ്പിച്ചു. ചാലിയാർ പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിൽ ആറ് കുടുംബങ്ങളെയും എട്ട് അതിഥി തൊഴിലാളികളെയും സുരക്ഷിത സ്ഥാനത്തേക്ക്...

പാതാറിൽ മഴവെള്ളപ്പാച്ചിൽ; തൂതപ്പുഴയിൽ ജലനിരപ്പ് കൂടി; ജാഗ്രതാ നിർദ്ദേശം

മലപ്പുറം: കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ തൂതപ്പുഴയിൽ ജലനിരപ്പ് കൂടി. പുഴയിൽ ജലനിരപ്പും ഒഴുക്കും വർധിച്ചതോടെ തൂതപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതർ മുന്നറിയിപ്പ് നൽകി. കാഞ്ഞിരപ്പുഴ...
- Advertisement -