Sat, Aug 1, 2026
33.8 C
Dubai

കുളമ്പുരോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത; ജില്ലയിൽ രോഗം പടരുന്നു

പൊന്നാനി: മലപ്പുറം ജില്ലയിൽ കുളമ്പു രോഗ പ്രതിരോധ വാക്‌സിൻ വിതരണത്തിൽ അപാകത വന്നതായി ആരോപണം. വാക്‌സിൻ വിതരണം സംസ്‌ഥാന സർക്കാരിൽ നിന്ന് കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെയാണ് പദ്ധതി താളം തെറ്റിയതെന്നാണ് പരാതി. ജില്ലയിൽ...

ദുൽഹജ്‌ജ് മാസത്തിലെ പുണ്യാവസരങ്ങൾ ഉപയോഗപ്പെടുത്തുക; കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി

മലപ്പുറം: ഇസ്‌ലാമിക വിശ്വാസത്തിലെ പവിത്ര മാസങ്ങളിൽ ഒന്നായ ദുൽഹജ്‌ജ് മാസത്തിലെ അമൂല്യമായ പുണ്യാവസരങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി ധന്യരാവാൻ വിശ്വാസികൾ ഉൾസാഹിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി പറഞ്ഞു. നിർദ്ദേശിക്കപ്പെട്ട...

‘ഹജ്‌ജ് വിശേഷങ്ങള്‍’ ചരിത്ര പഠനം; ഇന്ന് ആരംഭിക്കും

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മുതല്‍ ബലിപെരുന്നാള്‍ വരെ ഹജ്‌ജ് വിശേഷങ്ങള്‍ ചരിത്ര പഠനം സംഘടിപ്പിക്കും. ഉച്ചക്ക് 2 മുതല്‍ 3 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുക. നിരവധി ഹജ്‌ജ് -ഉംറ...

ഭിന്നശേഷി മേഖലയിൽ ‘വേവ്‌സ് കേരള സമ്മിറ്റ്’ വരുന്നു; പ്രബന്ധം അവതരിപ്പിക്കാൻ ബന്ധപ്പെടുക

മലപ്പുറം: കോവിഡ് മഹാമാരിയുടെ സമയത്ത് ഭിന്നശേഷി മേഖലയില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങള്‍ സ്വീകരിച്ച അതിനൂതനമായ ആശയങ്ങള്‍ പങ്കുവെക്കാനും കൂടുതല്‍ സുസജ്‌ജമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനും 'വേവ്‌സ് കേരള സമ്മിറ്റ്' എന്ന പേരില്‍...

ഉൾനാടൻ ദേശീയ ജലപാത; കടലുണ്ടി പുഴയിലെ പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയണം

തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി...

അർജന്റീനാ വിജയാവേശം അതിരുകടന്നു; പടക്കം പൊട്ടി രണ്ടുപേർക്ക് പരിക്ക്

മലപ്പുറം: അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയതിന് പിന്നാലെ ആരാധകരുടെ വിജയാഘോഷം അതിരുകടന്നു. ആഹ്‌ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി മലപ്പുറം താനാളൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത്...

ഫാദർ സ്‌റ്റാൻ സ്വാമിയുടെ കസ്‌റ്റഡി മരണം: ബ്ളോക് കോൺഗ്രസ് പ്രതിഷേധജ്വാല നടത്തി

പൊന്നാനി: ആദിവാസികളുടെയും ഗ്രോത്രവർഗ പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്‌റ്റാൻ സ്വാമിയെ വ്യാജകേസ് ഉണ്ടാക്കി ജയിലടക്കുകയും മരണത്തിലേക്ക് തള്ളി വിടുകയും ചെയ്‌ത ഭരണകൂട ഭീകരതക്കെതിരെ പൊന്നാനി...

വിട വാങ്ങിയത് സമന്വയ വൈദ്യശാസ്‌ത്ര കുലപതി; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഡോ. പികെ വാര്യരുടെ വിയോഗത്തിലൂടെ വൈദ്യശാസ്‌ത്ര ലോകത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടായിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചന...
- Advertisement -