‘വനിതാ ഖുര്‍ആന്‍ പഠന കോഴ്‌സ്’ ആരംഭിച്ചു; നേതൃത്വം എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റിക്ക്
മലപ്പുറം: എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌ത്രീകൾക്ക് വേണ്ടിയുള്ള 'വനിതാ ഖുര്‍ആന്‍ കോഴ്‌സ്' (റൗളതുല്‍ ഖുര്‍ആന്‍) മലപ്പുറം ഈസ്‌റ്റ് ജില്ലയില്‍ ആരംഭിച്ചു.
കുട്ടശ്ശേരി യൂണിറ്റില്‍ നടന്ന റൗളതുല്‍ ഖുര്‍ആന്‍ പഠനാരംഭം സമസ്‌ത കേരള ജംഇയ്യത്തുല്‍...
സ്‌ത്രീധനം ഇസ്‌ലാമിക വിരുദ്ധം; എസ്‌എസ്‌എഫ് ‘പ്രൊഫ്‌സമ്മിറ്റ്’ വേദിയിൽ കാന്തപുരം
മലപ്പുറം: സ്‌ത്രീധന സമ്പ്രദായം ഇസ്‌ലാമിന് അന്യമാണെന്നും, സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. സ്‌ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം...
ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്‌മകൾ; കെഎംജെ ജില്ലാ നേതാക്കളും മന്ത്രിയെകണ്ടു
മലപ്പുറം: ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനീയാവസ്‌ഥക്ക് അടിയന്തിര പരിഹാരം കാണണം എന്നാവശ്യമുന്നയിച്ച് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഭാരവാഹികളും മന്ത്രി വി അബ്‌ദുറഹ്‌നുമായി കൂടികാഴ്‌ച നടത്തി. സോൺ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യമുന്നയിച്ച്...
ഉലമാഇന്റെ ലോകം; മൗലാനാ പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു
കോട്ടക്കല്‍: സമസ്‌ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും വിദ്യഭ്യാസ ബോർഡിന്റെ സ്‌ഥാപക പ്രസിഡണ്ടും പത്രാധിപരും വിദ്യാഭ്യാസ ചിന്തകനുമായിരുന്ന മർഹൂം പറവണ്ണ മൊയ്‌തീൻകുട്ടി മുസ്‌ലിയാരെ അനുസ്‌മരിച്ചു.
എസ്‌വൈഎസ്‍ മലപ്പുറം വെസ്‌റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച...
മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഇന്ന്
മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ ഇന്ന് മൗലിദ് ജല്‍സയും മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസും ഓണ്‍ലൈനില്‍ നടക്കും. വൈകുന്നേരം 7ന് ആരംഭിക്കുന്ന പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സയ്യിദ്...
മഞ്ചേരിയിലെ ആശുപത്രികൾ; അടിയന്തര ഇടപെടൽ വേണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: മഞ്ചേരിയിലെ ആശുപത്രികളുടെ വിഷയങ്ങളിൽ അടിയന്തര ഇടപെടലുകളും തീരുമാനങ്ങളും ഉണ്ടാവണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോൺ കമ്മിറ്റി, മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹ്‌മാനോട് ആവശ്യപ്പെട്ടു.
സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുളള...
മലപ്പുറം വട്ടപ്പാറ വളവിൽ ചരക്കു ലോറി മറിഞ്ഞു; ഡ്രൈവറുടെ നില ഗുരുതരം
മലപ്പുറം: വട്ടപ്പാറ വളവിൽ വീണ്ടും വാഹനാപകടം. ചരക്കുമായി വന്ന ലോറി വട്ടപ്പാറ പ്രധാന വളവിൽ നിന്ന് താഴ്‌ചയിലേക്ക് കുത്തനെ മറിയുകയായിരുന്നു. ലോറി ആകെ തകർന്ന നിലയിലാണ്. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ...
ജുമുഅ നിഷേധിക്കുന്ന നയം തിരുത്തണം; ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ്
മലപ്പുറം: വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകൾ അനുവദിച്ചപ്പോഴും വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക് നിയന്ത്രണ വിധേയമായി പോലും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി...






































