മാതാവിന്റെ ചരമ വാർഷിക ചടങ്ങിന് നീക്കിവച്ച തുകകൊണ്ട് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി അബൂബക്കർ
മലപ്പുറം: മാതാവിന്റെ ചരമ വാർഷിക ദിനത്തിൽ നടത്താനിരുന്ന ചടങ്ങ് ഒഴിവാക്കി ആ തുക ഉപയോഗിച്ച് ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് സ്‌മാർട് ഫോൺ നൽകി പ്രവാസിയായ വിഎം അബൂബക്കർ. അദ്ദേഹത്തിന്റെ മാതാവ് ഐഷുവിന്റെ ഒന്നാം...
കോവിഡ് വ്യാപനം; ജില്ലയിലെ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണം
മലപ്പുറം : ജില്ലയിൽ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ തദ്ദേശ സ്‌ഥാപനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. കളക്‌ടർ കെ ഗോപാലകൃഷ്‌ണനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന 46...
മദ്യപാനി ആക്രമിച്ചു; മലപ്പുറത്ത് കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിക്ക്
മലപ്പുറം : ജില്ലയിൽ മദ്യപാനിയുടെ ആക്രമണത്തെ തുടർന്ന് ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. മലപ്പുറം പുത്തനത്താണിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിൽ പാലാ ഡിപ്പോയിലെ കണ്ടക്‌ടറായ സന്തോഷിനാണ് പരിക്കേറ്റത്. ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്...
പാചകവാതക-പെട്രോളിയം വിലവർധന; ജനകീയമുന്നേറ്റങ്ങൾ ഉണ്ടാകണം -കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: യാതൊരു മാനദണ്ഡവുമില്ലാതെ ദിനംപ്രതി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിച്ച് നടത്തുന്ന കൊള്ള തുടരുകയാണ്. ഇപ്പോൾ പാചകവാതക വിലയും കുത്തനെ കൂട്ടിയിരിക്കുന്നു. ഇത് കേന്ദ്രസർക്കാർ പൊതുജനങ്ങളോട് നടത്തുന്ന വെല്ലുവിളിയും ക്രൂരതയുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
മലപ്പുറത്ത് ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ
മലപ്പുറം: ജില്ലയിൽ ഇന്ന് വാക്‌സിൻ സ്വീകരിച്ചത് 17,095 പേർ. 149 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലുമായി 155 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ നടക്കുന്നത്. ജില്ലയിൽ ഇതുവരെ 11,79,104 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു....
പരപ്പനങ്ങാടിയിൽ കാളപൂട്ട്; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പോലീസ് കേസെടുത്തു
മലപ്പുറം : ജില്ലയിലെ പരപ്പനങ്ങാടി അറ്റത്തങ്ങാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാളപൂട്ട് നടത്തി. തുടർന്ന് സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 20ഓളം പേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ഇന്നലെയാണ് പരപ്പനങ്ങാടിയിൽ കാളപൂട്ട് നടത്തിയത്....
സാഹിത്യ രചനകളിൽ ശ്രദ്ധേയരായി മഅ്ദിനിലെ ‘ഇരട്ടസഹോദര’ വിദ്യാര്‍ഥികള്‍
മലപ്പുറം: കവിതയെഴുത്തും കഥാരചനയും ഉൾപ്പടെയുള്ള സാഹിത്യ വിഷയങ്ങളിൽ സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് ഇരട്ട സഹോദരങ്ങളായ മഅ്ദിന്‍ വിദ്യാര്‍ഥികള്‍. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെയും മക്കളായ നിസാമും നസീമും എഴുതിയ...
മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം
മലപ്പുറം: ജില്ലയിലെ പെട്രോൾ പമ്പിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിൽ നിന്നാണ് പണം മോഷണം പോയത്. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. രാവിലെയാണ് മോഷണ വിവരം...






































