Thu, May 7, 2026
39 C
Dubai

ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പൊന്നാനിയിൽ മൽസ്യലേലം

പൊന്നാനി: കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മൽസ്യലേലം. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്. നൂറുകണക്കിനു പേര്‍ ലേലത്തില്‍ പങ്കെടുത്തുവെന്നാണ്...

ട്രിപ്പിൾ ലോക്ക്ഡൗണിലും കുറയാതെ കോവിഡ് രോഗികൾ; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല

മലപ്പുറം: ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ഒരാഴ്‌ച പിന്നിടുമ്പോഴും മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക വർധിപ്പിക്കുന്നു. ഇന്നലെ 4,074 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി ഇന്നലെയും 30...

വനിതാ ജീവനക്കാരിയെ അപമാനിച്ചു; സിഐക്കെതിരെ പരാതി

മലപ്പുറം: പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്‌ അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്‌തതായി പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്...

കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു. ആധാർ കാർഡിനെ അടിസ്‌ഥാനമാക്കിയാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്....

കുതിരയുമായി കറങ്ങാനിറങ്ങി; മാനസിക ഉല്ലാസത്തിനെന്ന് മറുപടി; പോലീസിനെ അമ്പരപ്പിച്ച് യുവാവ്

തിരൂർ: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിന്റെ വിശദീകരണം കേട്ട പോലീസ് അമ്പരന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. മൂച്ചിക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിന്റെ മുന്നിലേക്ക് കുതിരയുമായി യുവാവ് എത്തിയത്. ഇയാളെ...

കോവിഡ് രൂക്ഷം; മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും

മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനം തുടരുന്ന മലപ്പുറം ജില്ല ഇന്ന് പൂർണമായും അടച്ചിടും. അവശ്യ സർവീസുകൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് അധികൃതർ വ്യക്‌തമാക്കി. ഒപ്പം ചരക്ക് ഗതാഗതത്തിനും തടസം...

‘മഅ്ദിൻ’ അക്കാദമിയുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു

മലപ്പുറം: ‘മഅ്ദിൻ’ അക്കാദമിയുടെ പ്രധാന കാമ്പസ്, ഓഫ് കാമ്പസ് എന്നിവിടങ്ങളിലെ മത-ഭൗതിക പഠന കേന്ദ്രങ്ങളുടെ പുതിയ അദ്ധ്യയന വർഷം ഓണ്‍ലൈനിൽ ആരംഭിച്ചു. മഅ്ദിൻ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍...

കോവിഡ് പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് എസ്‌വൈഎസ്‌

മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സാഹചര്യത്തിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ക്കും ഉച്ച ഭക്ഷണം എത്തിച്ചുനൽകി എസ്‌വൈഎസ്‌. മലപ്പുറം പോലീസ് സ്‌റ്റേഷന്‍, കൂട്ടിലങ്ങാടി, മുണ്ടുപറമ്പ്, കിഴക്കേതല, കോട്ടപ്പടി, വടക്കേമണ്ണ, മച്ചിങ്ങല്‍...
- Advertisement -