Tue, Aug 4, 2026
36.6 C
Dubai

കരിപ്പൂരിൽ നിന്നും 68 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്നും, ഷാർജയിൽ നിന്നും എത്തിയ...

തിരൂരിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു

മലപ്പുറം: പടിഞ്ഞാറെക്കര ടൂറിസം ബീച്ചിൽ ഭീമൻ ഡോൾഫിന്റെ ജഡം കരക്കടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് 100 കിലോയിൽ കൂടുതൽ തൂക്കം വരുന്ന ഭീമൻ ഡോൾഫിന്റെ ജഡം കരയിൽ അടിഞ്ഞത്. അഴുകിയ നിലയിലാണ് ഡോൾഫിന്റെ...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

മലപ്പുറം: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 55 ലക്ഷത്തിലധികം രൂപ വിലവരുന്ന 1256 ഗ്രാം സ്വർണ മിശ്രിതമാണ് വിമാനത്താവളത്തിലൂടെ ഇന്ന് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് കസ്‌റ്റംസ്‌ പ്രിവന്റിവ് വിഭാഗമാണ് സ്വർണം പിടികൂടിയത്....

മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും സമൂഹത്തെ നേർവഴിക്ക് നയിക്കും; എസ്‌വൈഎസ്‌

മലപ്പുറം: മാതൃകാ ജീവിതവും ക്രിയാത്‌മക ഇടപെടലും വഴിയാണ് സമൂഹത്തെ നേർവഴിക്ക് നയിക്കേണ്ടതെന്ന് സൈനുൽ ആബിദ് സഖാഫി കൂറ്റമ്പാറ. എസ്‌വൈഎസ്‌ പരത യൂണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പാഠശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. സ്വദ്ർ ഉസ്‌താദ്‌ ഉമർ...

പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും

മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...

മിഅ്‌റാജ് ആത്‌മീയ സമ്മേളനം ബുധനാഴ്‌ച സ്വലാത്ത്‌നഗറിൽ

മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച സ്വലാത്ത് നഗറിൽ മിഅ്‌റാജ് ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‌ലിസും സംഘടിപ്പിക്കും. മിഅ്‌റാജ് രാവിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിശ്വാസികൾ സംബന്ധിക്കും. മഅ്ദിൻ ചെയർമാൻ...

ആമില സമര്‍പ്പണ സംഗമം 28ന്; മണ്ഡലങ്ങളില്‍ തദ്‌കീർ സംഗമങ്ങള്‍ നടക്കും

മലപ്പുറം: സുന്നി യുവജന സംഘം മണ്ഡലം തലങ്ങളില്‍ നടത്തിയ ഇരുപത്തി നാല് മണിക്കൂര്‍ രഹ്‌നുമാ ക്യാംപിൽ പങ്കെടുത്ത അംഗങ്ങള്‍ സംബന്ധിക്കുന്ന ആമില സമര്‍പ്പണ സംഗമം മാർച്ച് 28ന് നടക്കും. പട്ടിക്കാട് ജാമിഅയില്‍ വെച്ച്...

ഫാറൂഖ് ഹുദവിക്ക് ഡോക്‌ടറേറ്റ്

മലപ്പുറം: ഗുജറാത്ത് കേന്ദ്ര സര്‍വ കലാശാലയില്‍ നിന്ന് 'താരതമ്യ സാഹിത്യം' എന്ന വിഷയത്തിൽ ഉമര്‍ ഫാറൂഖ് ഹുദവി ഡോക്‌ടറേറ്റ് നേടി. ഒളമതില്‍ മോങ്ങം സ്വദേശിയാണ് ഉമര്‍ ഫാറൂഖ് ഹുദവി. പ്രൊഫ. ബാലാജി രംഗനാഥന്...
- Advertisement -