Wed, Aug 5, 2026
37.9 C
Dubai

കര്‍ഷക സമരം: സര്‍ക്കാര്‍ ധാർഷ്‌ട്യം വെടിയണം; എസ്‌വൈഎസ്‌

മലപ്പുറം: ജനദ്രോഹപരമായ നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാൻ ആവശ്യപ്പെട്ട് രണ്ട് മാസത്തിലധികമായി ഡല്‍ഹിയില്‍ നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിന് ധാർഷ്‌ട്യം വെടിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്‌വൈഎസ്‌ ഈസ്ററ് ജില്ലാകമ്മിറ്റിയുടെ സംഗമം ആവശ്യപ്പെട്ടു. കര്‍ഷക സമരത്തോട് ഐക്യദാർഢ്യം...

പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്

മലപ്പുറം: ബജറ്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ പിവി അൻവർ എംഎൽഎ ആഫ്രിക്കയിൽ നടത്തുന്ന ബിസിനസ് എന്താണെന്ന് സിപിഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. അൻവറിന്റെ വിദേശ യാത്രകളും...

വളാഞ്ചേരി ലോറി അപകടം; രണ്ട് പേർ മരിച്ചു

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് ലോറിക്കടിയിൽ കുടുങ്ങിയ രണ്ട് പേരും മരിച്ചു. ലോറി ഡ്രൈവറും സഹായിയുമാണ് മരിച്ചത്. നാല് മണിക്കൂറിലധികം പരിശ്രമിച്ചാണ് ഇവരെ ലോറിക്കടിയിൽ നിന്ന് പുറത്തെടുത്തത്. ചൊവ്വാഴ്‌ച...

പട്ടര്‍കുളത്തെ കുടക്കല്ല് സംരക്ഷണത്തിന് വഴി തെളിയുന്നു; സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കും

മഞ്ചേരി: പട്ടര്‍കുളത്തെ പ്രശസ്‌തമായ കുടക്കല്ലിന്റെ സംരക്ഷണത്തിന് വഴിയൊരുങ്ങുന്നു. പുരാവസ്‌തു പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത സ്‌മാരകമായി പ്രഖ്യാപിക്കാനാണ് പുരാവസ്‌തു‌ വകുപ്പ് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി വില്ലേജ് അധികൃതര്‍ സ്‌ഥലം സന്ദര്‍ശിച്ചു. പുരാവസ്‌തു ഡയറക്‌ടറുടെ ഉത്തരവുപ്രകാരം ജില്ല...

മലപ്പുറത്ത് വാഹനാപകടം; രണ്ട് പേർ ലോറിക്കടിയിൽ കുടുങ്ങി

മലപ്പുറം: വളാഞ്ചേരിയിലെ വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. രണ്ട് പേര്‍ ലോറിക്കടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽ പെട്ടിരിക്കുന്നത്. നാല് മണിക്കൂറായിട്ടും ഇവരെ രക്ഷിക്കാനായിട്ടില്ല. കമ്പി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. നാട്ടുകാരും...

എസ്‌വൈഎസ്‌ മൂത്തേടം ഭാരവാഹികൾ; പരിചയ സമ്പത്തിന്റെ നേതൃനിര

മലപ്പുറം: ധാർമിക യൗവനത്തിന്റെ സമര സാക്ഷ്യം എന്ന തലക്കെട്ടിൽ 'മൂത്തേടം സർക്കിൾ യൂത്ത് കൗൺസിൽ' മരംവെട്ടിച്ചാൽ സുന്നി മദ്റസയിൽ വച്ച് നടന്നു. കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോൺ പ്രസിഡണ്ട് പിഎച്ച് അബ്‌ദുറഹ്‌മാൻ...

കെട്ടിട നിർമാണ അനുമതിയിൽ ഗുരുതര ക്രമക്കേട്; 9 ജീവനക്കാർക്ക് സസ്‌പെൻഷൻ

മലപ്പുറം: എടക്കര പഞ്ചായത്തിൽ സെക്രട്ടറി ഉൾപ്പടെ 9 ജീവനക്കാർക്ക് സസ്‌പെൻഷൻ. കെട്ടിട നിർമാണത്തിന് അനുമതി നൽകിയതിലുള്ള ക്രമക്കേടിന്റെ പേരിലാണ് നടപടി. പഞ്ചായത്ത് ഡയറക്‌ടറുടെ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട്...

പൊന്നാനി പുതിയ കോടതി; സ്‌ഥല വിവാദവും എംഎൽഎയുടെ വിശദീകരണവും നിർദ്ദേശങ്ങളും

പൊന്നാനി: നൂറിലധികം വർഷം പഴക്കമുള്ള പൊന്നാനി കോടതിയെ മാറ്റി സ്‌ഥാപിക്കാനെടുത്ത തീരുമാനം വിവാദത്തിലേക്ക് വഴിമാറുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിറുത്തിയും കൂടുതൽ സൗകര്യങ്ങൾ അന്വേഷിച്ചുമാണ് കോടതികെട്ടിടം മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റാൻ തീരുമാനിച്ചത്. അതിനായി കണ്ടെത്തിയ...
- Advertisement -