Sun, May 10, 2026
34 C
Dubai

എടപ്പാൾ നടുവട്ടത്ത് വാഹനാപകടം; കാളാച്ചാൽ കൊടക്കാട്ട് കുന്ന് സ്വദേശി നാസറിന് ദാരുണാന്ത്യം

മലപ്പുറം: ജില്ലയിലെ എടപ്പാളിന് സമീപം തൃശൂര്‍ ദേശീയപാതയിലെ നടുവട്ടത്ത് ലോറി ബൈക്കിലിടിച്ച് അബ്‌ദുൽ നാസർ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. കർണ്ണാടക രജിസ്‌ട്രേഷൻ ലോറിയാണ് ഇടിച്ചത്‌, ഒരാഴ്‌ച മുൻപാണ് ഇദ്ദേഹം ഗൾഫിൽ നിന്നും...

പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ

മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്. മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...

പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു

മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. പ്രതികളുടെ...

എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വം; ഇടി മുഹമ്മദ് ബഷീർ എംപി

പൊന്നാനി: എകെ മുസ്‌തഫ സാമൂഹ്യ സേവന രംഗത്തെ വേറിട്ട വ്യക്‌തിത്വമാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്‌ടം തന്നെയാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) സംഘടിപ്പിച്ച പുരസ്‌കാര സമർപ്പണവും...

തിരഞ്ഞെടുപ്പ് അവലോകന യോഗം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

മലപ്പുറം: വള്ളിക്കുന്നിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്‌ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് സംഭവം. നേതാക്കളായ ടിപി ഗോപിനാഥ്, അജീഷ്,...

അഞ്ച് വയസുകാരന് ഡ്രൈവിങ് പരിശീലനം; പിതാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തു

പെരിന്തല്‍മണ്ണ: അഞ്ച് വയസുള്ള കുട്ടിയെ വച്ച് ഡ്രൈവിങ് പരിശീലനം നടത്തിയ രക്ഷിതാവിന്റെ ലൈസന്‍സ് റദ്ദ് ചെയ്‌തു. ഡിസംബര്‍ 31ന് രാവിലെ മണ്ണാര്‍ക്കാട്-പെരിന്തല്‍മണ്ണ റൂട്ടില്‍  ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന...

മലപ്പുറത്ത് ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ കേസ്

മലപ്പുറം: ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അഹമ്മദ് സവാദിനെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പാളുമായി സമ്പര്‍ക്കമുള്ള അധ്യാപകര്‍, വ്യദ്യാര്‍ഥികളും രക്ഷിതാക്കളും...

പന്താവൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം: പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ആറ് മാസം മുന്‍പ് ഇര്‍ഷാദിനെ (25) സുഹൃത്തുക്കള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത്. പന്താവൂര്‍...
- Advertisement -