Thu, Aug 6, 2026
34 C
Dubai

കൊണ്ടോട്ടിയിലെ സ്വതന്ത്ര സ്‌ഥാനാർഥിയുടെ മരണം കൊലപാതകം; ഭാര്യയും സഹോദരനും അറസ്‌റ്റിൽ

മലപ്പുറം: കൊണ്ടോട്ടി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിച്ച കരിപ്പൂർ കാഞ്ഞിരപറമ്പ് സ്വദേശി മമ്മിടിപ്പാട് അബ്‌ദുൾ ലത്തീഫിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ലത്തീഫിന്റെ ഭാര്യ പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ ജസ്‌ന (29), ഇവരുടെ...

തെരുവുനായയുടെ കടിയേറ്റ് 65കാരൻ മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് തെരുവുനായകളുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം എടച്ചലം തെക്കേകളത്തിൽ ശങ്കരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ഇദ്ദേഹത്തെ തെരുവുനായകൾ കടിച്ചത്. കടിയേറ്റ് അവശനിലയിൽ ഭാരതപുഴയുടെ തീരത്ത് കണ്ടെത്തിയ ശങ്കരനെ...

മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവം; രണ്ടര മാസങ്ങൾക്ക് ശേഷം പോലീസ് കേസെടുത്തു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗര്‍ഭസ്‌ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ ഒടുവിൽ പൊലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസാണ് കേസെടുത്തത്. ദേശീയ തലത്തിൽ തന്നെ വിവാദമായ കേസാണിത്....

മജ്‌മഅ് അക്കാദമി സൗജന്യ പിഎസ്‌സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നിലമ്പൂർ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്‌മഅ് അക്കാദമിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ 2021 ജനുവരി മാസം ആരംഭിക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ളാസുകൾ...

പിഞ്ചുകുഞ്ഞിന്റെ മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ

മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്‌ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്‌ടാവ്‌ പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്. പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ...

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു

കൊണ്ടോട്ടി: നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് മറിഞ്ഞു. എന്‍എച്ച് കോളനി അങ്ങാടിക്ക് സമീപം പരേതനായ നരിക്കോടന്‍ ശശിയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന്റെ സിറ്റൗട്ടും ബെഡ്‌റൂമും പാടേ തകര്‍ന്ന നിലയിലാണ്. അപകട സമയത്ത് വീട്ടില്‍...

എസ്‌വൈഎസ് അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ്; വിജയികളെ ആദരിച്ചു

മലപ്പുറം: 2020ലെ റബീഅ് ക്യാംപയിൻ പ്രമേയമായിരുന്ന 'തിരുനബി ജീവിതം; സമഗ്രം, സമ്പൂര്‍ണ്ണം' എന്ന പ്രമേയത്തെ ആധാരമാക്കി നടന്ന അല്‍ മുജ്‌തബ ടാലന്റ് ഫോളോവേഴ്‌സ് ക്വിസ് വിജയികൾക്ക് ഉപഹാരവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്‌തു. സുന്നി യുവജന...

മാനവസേവക്ക് എസ്‌വൈഎസ് നൽകുന്ന ‘സാന്ത്വന സദനം’ കാന്തപുരം നാടിന് സമർപ്പിച്ചു

മലപ്പുറം: സഹജീവികൾക്ക് കാരുണ്യത്തിന്റെ തൂവൽ സ്‌പർശമാകാൻ രൂപംകൊണ്ട സാന്ത്വന സദനം കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ നാടിന്‌ സമർപ്പിച്ചു. എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ നേതൃത്വത്തിന് കീഴിൽ നിർമാണം പൂർത്തീകരിച്ച സാന്ത്വന സദനം...
- Advertisement -