വോട്ടവകാശം ജനപക്ഷ നിലപാടുകൾക്ക് വേണ്ടി വിനിയോഗിക്കുക; എസ്‌വൈഎസ്
എടക്കര: രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി ജനപക്ഷ നിലപാടുകൾക്കൊപ്പം ചേർന്ന് വോട്ടവകാശം വിനിയോഗിക്കാൻ സമ്മതിദായാകർ തയ്യാറാകണമെന്ന് എസ്‌വൈഎസ് ഈസ്‌റ്റ് ജില്ലാ ജനറൽസെക്രട്ടറി കെപി ജമാൽ കരുളായി. സൗഹൃദവും സാന്ത്വനവും മുഖമുദ്രയാക്കിയ സമര വീര്യമാണ്...
വെൽഫെയർ പാർട്ടി-യുഡിഫ് സഖ്യം; കോൺഗ്രസിന്റെ നിലപാട് പറയേണ്ടത് എംഎം ഹസൻ അല്ലെന്ന് ആര്യാടൻ
മലപ്പുറം: കോൺഗ്രസിന്റെ നിലപാട് പ്രഖ്യാപിക്കേണ്ടത് യുഡിഎഫ് കൺവീനർ അല്ലെന്ന് മുൻ മന്ത്രിയും പാർട്ടി നേതാവുമായ ആര്യാടൻ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായുള്ള യുഡിഎഫിന്റെ സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടിയുമായുള്ള...
സാന്ത്വന സദനം; എസ്‌വൈഎസ് ‘മുന്നേറ്റം’ സോൺ എക്‌സിക്യൂട്ടിവ് മീറ്റുകൾ നടക്കുന്ന സ്‌ഥലങ്ങളും തീയതിയും
മലപ്പുറം: സാന്ത്വന സദന സമർപ്പണത്തിന്റെ മുന്നോടിയായി സോൺ കേന്ദ്രങ്ങളിൽ നടക്കുന്ന 'മുന്നേറ്റം' എക്‌സിക്യൂട്ടിവ് മീറ്റുകൾക്ക് ഇന്ന് തുടക്കമാകും. എടക്കരയിലെ അൽ അസ്ഹറിൽ എസ്‌വൈഎസ് ജില്ലാ സാമൂഹിക കാര്യ സെക്രട്ടറി സിദ്ദീഖ് സഖാഫി വഴിക്കടവ്...
നിലമ്പൂരില്‍ എംഎല്‍എയെ തടഞ്ഞ സംഭവം; പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട്
മലപ്പുറം: നിലമ്പൂര്‍ മുണ്ടേരിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടില്ലെന്നും പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തെറ്റാണെന്നും മലപ്പുറം ഡിസിസി...
നിലമ്പൂരില്‍ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍; അപായപ്പെടുത്താനുള്ള ശ്രമമെന്ന് എംഎല്‍എ
മലപ്പുറം: നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെത്തിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ തടഞ്ഞ് യുഡിഎഫ് പ്രവര്‍ത്തകര്‍. രാത്രിയില്‍ കോളനിയില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ എംഎല്‍എയെ തടഞ്ഞത്. രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം....
കോവിഡ്; ജില്ലയില്‍ 619 പുതിയ രോഗികള്‍, രോഗമുക്‌തര്‍ 721
മലപ്പുറം : മലപ്പുറം ജില്ലയില്‍ കഴിഞ്ഞ ദിവസം 619 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ അതില്‍ ഏറെ പേർ കോവിഡ് മുക്‌തരായതാണ് ജില്ലയില്‍ ആശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം 721 പേരാണ്...
മൂത്തേടം പഞ്ചായത്ത്; സ്‌ഥാനാർഥികൾക്ക് എസ്‌എസ്എഫ് വികസനരേഖ സമർപ്പിച്ചു
കാരപ്പുറം: എസ്‌എസ്എഫ് മൂത്തേടം പഞ്ചായത്ത് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്‌ഥാനാർഥികൾക്ക് വികസന രേഖ സമർപ്പിച്ചു. പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ കാർഷിക ആരോഗ്യ മേഖലകളിൽ ഊന്നൽ നൽകേണ്ട പദ്ധതികളും...
വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്
തിരൂര്‍: മലപ്പുറത്തെ അബ്‌ദുള്‍ ലത്തീഫ് ആകാംക്ഷയോടെയാണ് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. നാല്‍പത്തിമൂന്ന് വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചെത്തിയ അബ്‌ദുള്‍ ലത്തീഫ് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ്. ഇതില്‍ കൗതുകമെന്താണെന്നല്ലേ? തന്റെ അറുപത്തിയാറാം...








































