Thu, Aug 6, 2026
37.5 C
Dubai

നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണം; എസ്‌വൈഎസ്‌ ശിൽപ്പശാല

വണ്ടൂർ: ഏത് പ്രതിസന്ധി ഘട്ടത്തിലും നേരിന്റെ പക്ഷം ഉയർത്തിപ്പിടിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് എസ്‌വൈഎസ്‌ ശിൽപ്പശാലയിൽ ഈസ്ററ് ജില്ലാ ജനറൽ സെക്രട്ടറി കെപി ജമാൽ കരുളായി. അംഗത്വ ക്യാംപയിൻ ഭാഗമായി പുനസംഘടനയും തുടർന്നുള്ള പദ്ധതികളും...

എസ്‌വൈഎസ്‌ തെരഞ്ഞെടുപ്പ് ശില്‍പശാല സംഘടിപ്പിച്ചു

മലപ്പുറം: 'ധാര്‍മിക യൗവ്വനത്തിന്റെ സമര സാക്ഷ്യം' എന്ന ശീര്‍ഷകത്തില്‍ എസ്‌വൈഎസ്‌ മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ ഇലക്ഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. 2021-22 വര്‍ഷത്തേക്കുള്ള യൂണിറ്റ്, സര്‍ക്കിള്‍, സോണ്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, പുതിയ പദ്ധതികളുടെ വിശദീകരണം,...

എസ്‌വൈഎസ് സാന്ത്വന സദനം; ‘എന്റെ കൈനീട്ടം’ സ്വീകരണ സംഗമം നാളെ

മലപ്പുറം: എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പൂര്‍ത്തിയാകുന്ന സാന്ത്വന സദനം സമര്‍പ്പണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കൈനീട്ടം സ്വീകരണ സംഗമം നാളെ നടക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി...

കോവിഡ് പരിശോധനയില്‍ ക്രമക്കേട്; ആശുപത്രികള്‍ക്കും ലാബുകള്‍ക്കും എതിരെ നടപടി

മലപ്പുറം : ജില്ലയുടെ പല ഭാഗങ്ങളിൽ കോവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ആശുപത്രികളിലും, ലാബുകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. സര്‍ക്കാര്‍ നിശ്‌ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഇവിടങ്ങളില്‍ പരിശോധനക്ക് ഈടാക്കുന്നതെന്നും, കൂടാതെ പരിശോധന ഫലങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ്...

ആന്റിജൻ ടെസ്‌റ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികളിൽ മിന്നൽ പരിശോധന

മലപ്പുറം: കൊറോണ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിക്കാനുള്ള ആന്റിജൻ ടെസ്‌റ്റിന് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് കണ്ടെത്തൽ. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ലാബുകളിലും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം, ലീഗൽ മെട്രോളജി വിഭാഗം, ജിഎസ്‌ടി വിഭാഗം എന്നിവർ...

യുവാവിനെ തട്ടിക്കൊണ്ട് പോയി നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

മലപ്പുറം: ഇരുപത്തി രണ്ടുകാരനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി നഗ്‌ന ചിത്രമെടുത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. മഞ്ചേരി പൂളക്കുന്നൻ സജാത് റോഷൻ, നറുകര അത്തിമണ്ണിൽ അനസ്, പാണ്ടിക്കാട്...

പ്രതീക്ഷയോടെ എൻഡിഎ; ഇത്തവണ അൽഭുതകരമായ മുന്നേറ്റമുണ്ടാകുമെന്ന് സുരേന്ദ്രൻ

മലപ്പുറം: ജില്ലയിൽ ഇത്തവണ എൻഡിഎ മുന്നേറുമെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. മലപ്പുറത്ത് ഇത്തവണ എൻഡിഎക്ക് വലിയ പ്രതീക്ഷയുണ്ട്. ചിലയിടങ്ങളിൽ ഭരണം പിടിക്കും. പലയിടങ്ങളിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തരത്തിൽ വിജയം...

പൊന്നാനിയിൽ പെട്രോൾ പമ്പിന് സമീപം ‘ഓർമ ഹോം സെന്ററിൽ’ വൻ തീപിടിത്തം

മലപ്പുറം: ജില്ലയിലെ പൊന്നാനി ചന്തപ്പടിയിൽ പെട്രോൾ പമ്പിന് സമീപമുള്ള കെട്ടിടത്തിലെ 'ഓർമ ഹോം സെന്ററിൽ' വൻ തീപിടിത്തം. ഉച്ചക്ക് 12 മണിയോടെയാണ്‌ തീപിടിത്തം ഉണ്ടായത്. ആളപായമില്ല. ഷോർട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് അനുമാനിക്കുന്നതായി...
- Advertisement -