പ്രസ്‌ഥാന നേതാക്കളുടെ മരണം; സമസ്‌തയുടെ പ്രാർഥനാ സംഗമം വെള്ളിയാഴ്‌ച മലപ്പുറത്ത്
മലപ്പുറം: പ്രസ്‌ഥാനിക രംഗത്ത് മഹിത മാതൃകകള്‍ തീര്‍ത്ത് മരണമടഞ്ഞ സമസ്‌തയുടെ നേതാക്കളെ അനുസ്‌മരിക്കുന്ന പരിപാടി നാളെ (വെള്ളി) വൈകീട്ട് 4 മണിക്ക് മലപ്പുറം സുന്നി മഹലില്‍ നടക്കും.
കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍...
വനിതാ വിദ്യാഭ്യാസ ശാക്‌തീകരണം; മഅ്ദിന്‍ ‘ഹിയ’ ലോഞ്ചിംഗ് നാളെ സ്വലാത്ത് നഗറില്‍
മലപ്പുറം: വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്‌ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ 'ഹിയ' ലോഞ്ചിംഗ് നാളെ (വെള്ളി) വൈകുന്നേരം 6ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മഅ്ദിന്‍ കാമ്പസില്‍...
‘എന്റെ കൈനീട്ടം’ പദ്ധതി വിജയിപ്പിക്കണം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: നിരാലംബരായ സഹജീവികൾക്ക് കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടി വൻ വിജയമാക്കാൻ പ്രസ്‌ഥാന കുടുംബത്തിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...
രാഹുൽ ഗാന്ധി നൽകിയ ഭക്ഷ്യകിറ്റുകൾ നശിച്ച സംഭവം; രാഷ്‌ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് ആരോപണം
നിലമ്പൂർ: രാഹുൽ ഗാന്ധി എംപി നൽകിയ പ്രളയ ദുരിതാശ്വാസ സാധനങ്ങൾ നിലമ്പൂരിൽ കെട്ടിക്കിടന്ന് നശിച്ച സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ്. എംപിയുടെ ഭക്ഷ്യകിറ്റുകൾ സമയത്ത് തന്നെ വിതരണം ചെയ്‌തിരുന്നുവെന്നും ഉപയോഗിക്കാൻ കഴിയാത്തവിധം മഴ നനഞ്ഞ്...
രാഹുൽ ഗാന്ധി അയച്ച ഭക്ഷ്യ കിറ്റുകൾ നശിച്ച സംഭവം; പ്രാദേശിക കമ്മിറ്റിയോട് വിശദീകരണം തേടി...
നിലമ്പൂർ: വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ സാധനങ്ങള്‍ നിലമ്പൂരില്‍ കെട്ടിടത്തിനുള്ളില്‍ പൂത്ത് നശിച്ച സംഭവത്തിൽ പ്രാദേശിക കമ്മിറ്റിയോട് വിശദീകരണം തേടി കോൺഗ്രസ് നേതൃത്വം. ഡിസിസി പ്രസിഡണ്ട്...
കവര്‍ച്ചാശ്രമം തടയാന്‍ ശ്രമിച്ച രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം; പ്രതികള്‍ പിടിയില്‍
മലപ്പുറം: കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച രണ്ടു പേരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്‌റ്റില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കൊല്ലം കരുനാഗപള്ളി സ്വദേശി സക്കീര്‍ എന്ന മുണ്ട സക്കീര്‍, (22),...
നാടുകാണി-പരപ്പനങ്ങാടി പാത; നിലമ്പൂർ മേഖലയിലെ നിർമ്മാണം അവസാന ഘട്ടത്തിൽ
മലപ്പുറം: നാടുകാണി-പരപ്പനങ്ങാടി റോഡിന്റെ നിലമ്പൂർ മേഖലയിലെ നിർമ്മാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ. നാടുകാണിച്ചുരത്തിൽ ഏതാനും സ്‌ഥലങ്ങളിൽ അവശേഷിക്കുന്ന അവസാനവട്ട പെയിന്റിങ് പ്രവൃത്തികളും ഉടൻ പൂർത്തിയാകും. നാടുകാണി മുതൽ പരപ്പനങ്ങാടി വരെയുള്ള ഭാഗത്ത് നിർമ്മാണ...
മഅ്ദിന്‍ ‘ജല്‍സതുല്‍ ഖിതാം’; സമ്മേളനം വെള്ളിയാഴ്‌ച
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 40 ദിവസമായി നടന്ന് വരുന്ന റബീഅ് ക്യാംപയിൻ സമാപന സമ്മേളനം 'ജല്‍സതുല്‍ ഖിതാം' വെള്ളിയാഴ്ച്ച നടക്കും. വൈകുന്നേരം 6.30ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍...








































