Mon, May 11, 2026
26 C
Dubai

മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. ബിഹാര്‍ തെരഞ്ഞെടുപ്പിലെ അസാദുദ്ദീന്‍ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടിയാണ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി ദേശീയ നേതൃത്വത്തെ...

സ്‌ഥാനാര്‍ഥി പ്രഖ്യാപനങ്ങളെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടരാജി

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. വിവിധ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലയുടെ വിവിധ വാര്‍ഡുകളിലെ ഔദ്യോഗിക പദവികള്‍ വഹിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍...

പുതുമയോടെ മലപ്പുറം ജില്ലാ പഞ്ചായത്ത്; മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക്​ മൽസരിക്കുന്ന സ്‌ഥാനാർഥികളുടെ പട്ടിക മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്തു വിട്ടു. മുസ്​ലിം ലീഗ്​​ നേതാവ്​ സാദിഖലി ശിഹാബ്​ തങ്ങളാണ്​ സ്​ഥാനാർഥികളെ പ്രഖ്യാപിച്ചത്​. ആകെയുള്ള...

മഅ്ദിന്‍ പബ്ലിക് സ്‌കൂൾ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു

മലപ്പുറം: ശിശു ദിനത്തിന്റെ ഭാഗമായി മഅ്ദിന്‍ പബ്ലിക് സ്‌കൂളിന് കീഴില്‍ ചില്‍ഡ്രന്‍സ് ഡേ ആചരിച്ചു. കോവിഡ് പാശ്‌ചാതലത്തില്‍ വിദ്യാർഥികളുടെ വീടുകളിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. അധ്യാപകര്‍ ഓണ്‍ലൈനായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്വിസ് മൽസരം,...

പെരുവള്ളൂര്‍ സ്‌റ്റേഡിയം; ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു

പെരുവള്ളൂര്‍: പെരുവള്ളൂരില്‍ ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജമാക്കുന്ന സ്‌റ്റേഡിയത്തിന്റെ പണി ആരംഭിച്ചു. കാല്‍പ്പന്ത് കളിയുടെ ഈറ്റില്ലമായ പെരുവള്ളൂരില്‍ ഒരു സ്‌റ്റേഡിയമെന്നത് നാട്ടുകാരുടെ ഏറെക്കാലത്തെ മോഹമായിരുന്നു. ഇതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. സ്‌റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്...

മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് ; എംസി കമറുദ്ദീൻ, കെഎം ഷാജി വിഷയം...

മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താനാണ് യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേരുന്ന യോഗത്തിൽ എംസി കമറുദ്ദീൻ...

‘തെഫ്റ്റ് അലാറം’; മോഷണം തടയാൻ സംവിധാനവുമായി പോലീസ്

മലപ്പുറം: ഇനി ധൈര്യമായി വീടുപൂട്ടി പുറത്തുപോകാം, ആളില്ലാത്ത വീട്ടിൽ നടക്കുന്ന മോഷണം തടയാൻ പുതിയ സംവിധാനവുമായി കുറ്റിപ്പുറം പോലീസ്. തെഫ്റ്റ് അലാറം എന്ന സംവിധാനമാണ് ഇതിനായി പോലീസ് ഒരുക്കിയിരിക്കുന്നത്. വീട്ടിൽ നിന്ന് മാറി...

പോത്ത്കല്ല് പഞ്ചായത്തിലെ എൽഡിഎഫ് സ്‌ഥാനാർഥികൾ തീരുമാനമായി

മലപ്പുറം: ജില്ലയിലെ നിലമ്പൂർ ബ്ളോക്കിലെ പോത്ത്കല്ല് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽഡിഫ് സ്‌ഥാനാർഥി നിർണയം പൂർത്തിയായി. ഇനി പറയുന്നവരാണ് എൽഡിഎഫ് സ്‌ഥാനാർഥികളായി രംഗത്തുണ്ടാകുക. യുഡിഎഫിൽ ആശയക്കുഴപ്പവും പടലപ്പിണക്കവും ഇപ്പോഴും നിലനിൽക്കുകയാണ്‌. നാളെയോടെ ഔദ്യോഗിക...
- Advertisement -