Thu, Aug 6, 2026
36.4 C
Dubai

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്

മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ മുസ്‌ലിം ലീഗ്. അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാൻ ഇന്ന് മലപ്പുറത്ത് ചേർന്ന...

സംസ്‌ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ മലപ്പുറത്ത്

മലപ്പുറം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മലപ്പുറം ജില്ലയില്‍. 776 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. കോവിഡ്...

എസ്‌വൈഎസ്‍ കേന്ദ്ര ന്യൂനപക്ഷ ഹജ് വകുപ്പ്മന്ത്രിക്ക് നിവേദനം നല്‍കി

മലപ്പുറം: കരിപ്പൂരില്‍ ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം എന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മിറ്റിയുടെ നിവേദനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേന്ദ്ര ന്യൂനപക്ഷ-ഹജ് വകുപ്പ് മന്ത്രി മുഖ്‌താർ...

ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്‌ഥാപിക്കണം; എസ്‌വൈഎസ്‍ എയര്‍പോര്‍ട്ട് മാര്‍ച്ച്

മലപ്പുറം: ഹജ് എംബാര്‍ക്കേഷന്‍ പോയിന്റ് ലിസ്‌റ്റിൽ നിന്ന് കരിപ്പൂരിനെ ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനദ്രോഹപരമായ തീരുമാനം പിന്‍വലിച്ച് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനഃസ്‌ഥാപിക്കണമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഹജ്...

മഅ്ദിന്‍ അക്കാദമി ജീലാനി ക്യാംപയിൻ ആരംഭിച്ചു; സമാപന സമ്മേളനം നവംബർ 27ന്

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന ജീലാനി പരിപാടികള്‍ക്ക് തുടക്കമായി. ക്യാംപയിൻ ഉൽഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ശൈഖ് മുഹ്‌യിദ്ദീന്‍ ജീലാനി ഇസ്‌ലാമിക ആദ്ധ്യാത്‌മിക രംഗത്തെ മാര്‍ഗദര്‍ശി...

തദ്ദേശ തിരഞ്ഞെടുപ്പ്; മോക്ക് പോള്‍ നടത്തി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള മള്‍ട്ടി പോസ്‌റ്റ്, സിംഗിള്‍ പോസ്‌റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. ഫസ്‌റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച മെഷീനുകളിലാണ് മോക്ക് പോള്‍ നടത്തിയത്. സിവില്‍...

പൊന്നാനി യുഡിഎഫ് സാരഥികളെ പ്രഖ്യാപിച്ചു; സ്‌ത്രീശക്‌തിക്കും യുവശക്‌തിക്കും മുൻഗണന

മലപ്പുറം: ജില്ലയിലെ പൊന്നാനി നഗരസഭയിലേക്കുള്ള യുഡിഎഫ് സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 60 ശതമാനത്തിൽ കൂടുതൽ സ്‌ത്രീകൾക്ക് അവസരം നൽകിയാണ് കോൺഗ്രസ് പൊന്നാനിയിൽ മാതൃകയാകുന്നത്.‌ മാത്രവുമല്ല, കോൺഗ്രസ് പ്രഖ്യാപിച്ച മൊത്തം സ്‌ഥാനാർഥികളിൽ 80 ശതമാനത്തിലധികം...

എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി; ചുങ്കത്തറയിൽ കേരള കോൺഗ്രസ് (എം)

മലപ്പുറം: തദ്ദേശ സ്വയഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി. അകെയുള്ള 32 സീറ്റിൽ സിപിഐഎം 22 സീറ്റുകളിൽ മൽസരിക്കും. സിപിഐ 4 സീറ്റുകളിലും,ഐഎൻഎൽ 2 സീറ്റുകളിലും, എൻസിപി,...
- Advertisement -