Sun, May 19, 2024
35.2 C
Dubai

കരിപ്പൂര്‍ വിമാനത്താവളം; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ച നവീകരണം പുനഃരാരംഭിച്ചു

കരിപ്പൂര്‍ : കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു. ടെര്‍മിനലുകള്‍ക്ക് മുന്നിലുള്ള റോഡുകളും, കാര്‍ പാര്‍ക്കിംഗ് സ്‌ഥലവുമാണ് ഇപ്പോള്‍ നവീകരിക്കുന്നത്. കഴിഞ്ഞ വർഷം ആദ്യം തന്നെ ആരംഭിച്ച ജോലികള്‍ കോവിഡ്...

ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ വാക്‌സിൻ നൽകും

വയനാട്: 'മാതൃകവചം' എന്ന പേരിൽ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഗർഭിണികൾക്കും നാളെ കോവിഡ് വാക്‌സിൻ നൽകും. ജില്ലയിലെ 36 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാലായിരത്തോളം ഗർഭിണികൾക്കാണ് വാക്‌സിൻ...

വിദ്യാഭ്യാസ അവകാശ നിഷേധം; തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്

മലപ്പുറം: മലബാർ മേഖലയിലെ തുടർപഠന അവസര നിഷേധത്തിനെതിരെ തെരുവിൽ പഠനമൊരുക്കി പ്രതിഷേധിച്ച് എസ്‌എസ്‌എഫ്. സംഘടനയുടെ ഡിവിഷൻ കേന്ദ്രങ്ങളിലാണ് 'തെരുവ് പഠനം' സംഘടിപ്പിച്ചത്. Related: മലപ്പുറത്തെ ഹയര്‍ സെക്കണ്ടറി പ്രവേശനം; സര്‍ക്കാര്‍ നിസംഗത വെടിയണം -കേരള...

രണ്ടുമാസം നീണ്ടുനിന്ന ‘ഖുർആൻ പാരായണ പരിശീലനം’ സമാപിച്ചു

മലപ്പുറം: മുസ്‌ലിം ജമാഅത്ത് എടക്കര സോൺ കമ്മറ്റി സംഘടിപ്പിച്ച ഖുർആൻ പാരായണ പരിശീലനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ്‌ ഖുർആൻ ട്രൈനറായ യൂസുഫ് ലത്വീഫി വാണിയമ്പലമാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. സോൺ എക്‌സിക്യൂട്ടീവ് അംഗങ്ങൾക്ക്...

ജിദ്ദ ‘ഐസിഎഫ്’ കുടുംബാശ്വാസ പദ്ധതി; ഖലീൽ ബുഖാരി തങ്ങൾ ഉൽഘാടനം ചെയ്‌തു

മലപ്പുറം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജിദ്ദ ഘടകം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കുടുംബാശ്വാസ പദ്ധതിയുടെ ഉൽഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി...

രേഖകൾ ഉണ്ടായിട്ടും പിഴ; വാഹന പരിശോധനക്കിടെ പോലീസ് മർദ്ദനമെന്ന് പരാതി

മലപ്പുറം: ജില്ലയിലെ കിഴക്കേത്തലയിൽ വാഹന പരിശോധനക്കിടെ പോലീസ് മർദ്ദിച്ചതായി പരാതി നൽകി ലോറി ഡ്രൈവർ. വളാഞ്ചേരി സ്വദേശിയായ ലോറി ഡ്രൈവർ ഫൈസലാണ് പരാതി നൽകിയത്. ആവശ്യമായ രേഖകൾ എല്ലാം ഉണ്ടായിട്ടും പോലീസ് മർദ്ദിക്കുകയായിരുന്നെന്ന്...

പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ

പൂക്കോട്ടൂർ: പള്ളിമുക്കിൽ രൂക്ഷമായി പന്നിശല്യം. കാലവർഷവും വരൾച്ചയും അതിജീവിച്ച് പതിറ്റാണ്ടുകളായി വയലുകളിൽ സജീവമായിരുന്ന പൂക്കോട്ടൂരിലെ കർഷകർ പന്നിശല്യത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കാലംതെറ്റിയെത്തിയ മഴയിൽ അവശേഷിച്ച വിളകൾ പന്നികൾ നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക...

ഇന്നും കൂടുതൽ രോഗികൾ മലപ്പുറത്ത്; ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 32.23 ശതമാനം

മലപ്പുറം: പ്രതിദിന കോവിഡ് കണക്കുകളിൽ ഏറ്റവും കൂടുതൽ രോഗികൾ ഇന്ന് മലപ്പുറത്ത്. ജില്ലയിൽ ഇന്ന് 4,320 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 32.23 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് രോഗ ബാധിതരുമായി...
- Advertisement -