Thu, Aug 6, 2026
35.6 C
Dubai

കല്യാണിക്കൊരു വീട്; വനിതാലീഗ് നേതാവ് സുലയ്യയുടെ നേതൃത്വത്തിൽ പരിശ്രമം

മലപ്പുറം: ജില്ലയിലെ കരുവാരകുണ്ടിന് സമീപം പുത്തനഴി മില്ലും പടിയിലെ കല്യാണി എന്ന തങ്കയുടെ ജീവിതം ആരുടെയും കരളലിയിക്കുന്ന കാഴ്‌ചയാണ്‌. ആരും കൂട്ടിനില്ലാതെ വൈദ്യതിയോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിലാണ് ഈ...

ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ല; പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാല്‍, ഇന്ത്യന്‍ രാഷ്‌ട്രീയം ഭാവിയില്‍...

മലപ്പുറത്തെ കൂട്ടമരണം; ഭര്‍ത്താവിന്റെ പരസ്‌ത്രീ ബന്ധം മൂലമെന്ന് ആരോപണം

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലിൽ അമ്മയേയും മൂന്നു മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹ്‌നയുടെ കുടുംബം ഭര്‍ത്താവ് വിനീഷിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു. രഹ്‌നയുടെ അച്ഛന്‍ രാജന്‍കുട്ടിയാണ് വിനീഷിനെതിരെ പരാതിയുമായി എത്തിയത്....

നിലമ്പൂരില്‍ അമ്മയുടെയും മക്കളുടെയും മരണം; ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍ തൂങ്ങി മരിച്ച അമ്മയുടെയും മൂന്ന് മക്കളുടെയും വീട്ടില്‍ നിന്ന് പോലീസ് ആത്‍മഹത്യ കുറിപ്പ് കണ്ടെത്തി. മരണത്തില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തം ഇല്ലെന്നും കുട്ടികളെ കൊണ്ടുപോകുന്നു എന്നും കുറിപ്പില്‍ ഉള്ളതായി പോലീസ്...

മലപ്പുറത്ത് സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനി: മലപ്പുറം ജില്ലയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. സീറ്റ്...

ബാപ്പ ഓര്‍മയിലെ നനവ്; ബഷീറലി ശിഹാബ് തങ്ങളുടെ പുസ്‌തകം പ്രകാശനം ചെയ്‌തു

ഷാർജ: കോഴിക്കോട് ആസ്‌ഥാനമായ ലിപി പബ്ളിക്കേഷനിലൂടെ പുറത്തു വരുന്ന‌ ബഷീറലി ശിഹാബ് തങ്ങൾ എഴുതിയ 'ബാപ്പ ഓര്‍മയിലെ നനവ്' ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശനം ചെയ്‌തു. പിതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി...

കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് എം എൻ സിദ്ദീഖ് ഹാജി അന്തരിച്ചു

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ടും പൗര പ്രമുഖനുമായ ചെമ്മാട് എംഎൻ സിദ്ദീഖ് ഹാജി അന്തരിച്ചു. 73 വയസായിരുന്നു. അസുഖബാധിതനായി ചികിൽസയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ ഒന്നരയോടെയായിരുന്നു...

മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍

പോത്തുകല്ല്: മലപ്പുറത്തെ പോത്തുകല്ലില്‍ അമ്മയേയും മൂന്ന് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞെട്ടിക്കുളം സ്വദേശിയായ രഹ്‌ന, മക്കളായ ആദിത്യന്‍(12), അര്‍ജുന്‍(10), അനന്ദു(7) എന്നിവരാണ് മരിച്ചത്. നാല് പേരും വീടിനുള്ളില്‍ തൂങ്ങി മരിച്ച...
- Advertisement -