Thu, Aug 6, 2026
33.5 C
Dubai

അന്താരാഷ്‍ട്ര അറബിക് വായനാ മൽസരം; മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് ഇന്ത്യയെ പ്രതിനിധീകരിക്കും

മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്‍ട്ര വായനാ മൽസരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. ചാവക്കാട് എടക്കഴിയൂര്‍...

പകിടീരി ബാപ്പുട്ടി ഹാജി മരണമടഞ്ഞു

മൂത്തേടം: കാരപ്പുറം പകിടീരി മുഹമ്മദ് എന്ന ബാപ്പുട്ടി ഹാജി (78) നിര്യാതനായി. ദീർഘകാലം കാരപ്പുറം മഹല്ല് പ്രസിഡണ്ടായിരുന്നു. പരേതയായ ഉണ്ണ്യാമിനയായിരുന്നു ഭാര്യ. മൊയിദീൻ, അബ്‌ദുൽ നാസർ, അബ്‌ദുസലാം, സ്വാലിഹ്, പരേതനായ ഉസ്‌മാൻ, ഫാത്വിമ, ആമിന,...

സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ശനിയാഴ്‌ച

മലപ്പുറം: ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ സാമുഹിക മത രംഗത്തെ ഇടപെടലുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ...

മൂര്‍ക്കനാട് തോണി അപകടത്തിന് ഇന്ന് 11 വയസ്

അരീക്കോട്: മലപ്പുറം മൂര്‍ക്കനാട് തോണി ദുരന്തം നടന്നിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുന്നു. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരണപ്പെട്ടത്. ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട്...

വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷം ആരംഭിച്ചു. ടൗണിലെ കെട്ടിടത്തിന് സമീപത്താണ് ആഷിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം...

വാളയാർ സമരത്തിന് പിന്തുണ നൽകി ദേവികയുടെ പിതാവ്

മലപ്പുറം: വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ. ദാരിദ്ര്യം മൂലം ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ ഓണ്‍ലൈന്‍...

വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് അഡ്വ. കെ ശിവരാമൻ ഏകദിന നിരാഹാരം അനുഷ്‌ടിച്ചു

മലപ്പുറം: വാളയാർ കേസിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ഒക്‌ടോബർ 25 വിധി ദിനം മുതൽ ഒക്‌ടോബർ 31 വരെ ചതി ദിനം വരെ കുഞ്ഞുങ്ങളുടെ അമ്മ സ്വന്തം വീട്ടിൽ നടത്തുന്ന...

സാന്ത്വന സദന സമർപ്പണം; നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു.

മലപ്പുറം: എസ് വൈ എസ് സർക്കിൾ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'എക്‌സ്‌പിഡിഷ്യൻ' അഥവാ നേതൃ പര്യടനത്തിന് തുടക്കം കുറിച്ചു. ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടർക്കും അഭയമേകനായി മഞ്ചേരിയിൽ നിർമ്മിക്കുന്ന സാന്ത്വന സദനത്തിന്റെ പൂർത്തികരണത്തിന് ആവശ്യമായ വിഭവ...
- Advertisement -