അന്താരാഷ്‌ട്ര നിലവാരമുള്ള ‘ആസ്‌റ്റർ ലാബ്‌സ്’ എടപ്പാളിലും
മലപ്പുറം: ഏറ്റവും ചുരുങ്ങിയ സമയത്തിനകം ഏറ്റവും ഗുണനിലവാരമുള്ള പരിശോധനാ ഫലങ്ങൾ നൽകുന്നതിൽ പേരെടുത്ത 'ആസ്‌റ്റർ ലാബ്‌സ്' മലപ്പുറം ജില്ലയിലെ എടപ്പാളിലും പ്രവർത്തനം ആരംഭിച്ചു.
ലോകോത്തര നിലവാരമുള്ള സാങ്കേതിക വിദ്യ ഉറപ്പുനൽകുന്ന 'ആസ്‌റ്റർ ലാബ്‌സ്' കൃത്യവും...
മലപ്പുറത്ത് ഭിന്നശേഷിക്കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾ പിടിയിൽ
മലപ്പുറം: ജില്ലയിലെ പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ നിന്ന് ബന്ധുവീട്ടിലേക്ക് പോകവേ വഴിതെറ്റി പരപ്പനങ്ങാടിയിൽ എത്തിയ പെൺകുട്ടിയെയാണ് മൂവർ സംഘം ചേർന്ന് പീഡിപ്പിച്ചത്.
സംഭവത്തിൽ മൂന്ന് പേരെ പേരാമ്പ്ര...
മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷം; പികെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നു
മലപ്പുറം: ജില്ലയിൽ ദേശാഭിമാനി സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറി. മുസ്‌ലിം ലീഗിൽ നിന്ന് മുനവറലി ശിഹാബ് തങ്ങളും പരിപാടിയിൽ എത്തിയില്ല. ഇരുവരുടെയും പേര് പരിപാടിയുടെ നോട്ടീസിൽ ഉൾപ്പെടുത്തിയിരുന്നു. വ്യക്‌തിപരമായ...
നീലേശ്വരം താലൂക്ക്: പ്രതിപക്ഷ നേതാവിന് നിവേദനം നൽകി
കാസർഗോഡ്: നീലേശ്വരം താലൂക്ക് അനുവദിക്കാൻ ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ വികസന സമിതിക്ക് വേണ്ടി മുതിർന്ന മാദ്ധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം പ്രിൻസിപ്പൾ റിപ്പോർട്ടറുമായ റാശിദ് പൂമാടം പ്രതിപക്ഷ നേതാവ് വിഡി സതീശന് നിവേദനം...
ബഫർ സോണിൽ ആറ് പഞ്ചായത്തുകൾ; ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത
മലപ്പുറം: ബഫർ സോൺ വിഷയത്തിൽ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര ജനത. വനം വകുപ്പ് പുറത്തുവിട്ട ഭൂപട പ്രകാരം മലപ്പുറം ജില്ലയിലെ ആറ് പഞ്ചായത്തുകളിലെ പ്രദേശങ്ങളിൽ ബഫർസോണിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇതേ തുടർന്ന്...
‘പുരുഷാധിപത്യ സമൂഹത്തിലെ സ്‌ത്രീവിരുദ്ധ ക്രൂരതയാണ് സ്‌ത്രീധനം’ -മധുപാൽ
മലപ്പുറം: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ (PCWF) ആഭിമുഖ്യത്തിൽ ജില്ലയിലെ പൊന്നാനി താലൂക്കിലെ കോളേജ് കാമ്പസുകളിൽ നടന്നുവന്നിരുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപിച്ചു.
ജാമ്യം പോലും ലഭിക്കാത്ത ക്രിമിനൽ കുറ്റകൃത്യമായ 'സ്‌ത്രീധന നിരോധന നിയമം'...
സ്‌ത്രീധന വിരുദ്ധ കാംപയിൻ; സമാപന സമ്മേളനം മധുപാൽ ഉൽഘാടനം നിർവഹിക്കും
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ നാളെ നടക്കുന്ന സ്‌ത്രീധന വിരുദ്ധ കാംപയിൻ സമാപന സമ്മേളനത്തിൽ സംവിധായകനും നടനും എഴുത്തുകാരനും സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ മധുപാൽ പങ്കെടുക്കും.
താലൂക്കിലെ തദ്ദേശിയരുടെയും വിവിധ വിദേശരാജ്യങ്ങളിൽ...
അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം; സ്‌കൂൾ അധികൃതർക്ക് വീഴ്‌ചയെന്ന് റിപ്പോർട്
മലപ്പുറം: നന്നമ്പ്ര എസ്എൻയുപി സ്‌കൂളിലെ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയുടെ അപകട മരണം സ്‌കൂൾ അധികൃതരുടെ ഗുരുതര വീഴ്‌ച കൊണ്ടെന്ന് അന്വേഷണ റിപ്പോർട്. സ്‌കൂളിലെ ബസ്സുകളിൽ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായിക്കാൻ കാലങ്ങളായി ഒരാളെപ്പോലും...







































