ഉണ്ണീന്‍കുട്ടി സഖാഫി മരണപ്പെട്ടു
എടക്കര: കേരള മുസ്‌ലിം ജമാഅത്ത് എടക്കര സോണ്‍ ജനറല്‍ സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി മൂത്തേടം ഇന്ന് കാലത്ത് 7 മണിക്ക് മരണപെട്ടു. ഉച്ചക്ക് 3 മണിക്ക് മൂത്തേടം ജുമാ മസ്‌ജിദ് ഖബര്‍ സ്‌ഥാനില്‍...
ചിലവായത് 36 കോടിയോളം; മൂന്നുവര്‍ഷം കൊണ്ട് ബാക്കിയായത് വിള്ളലും, യാത്രാഭീതിയും
പൊന്നാനി : നാട്ടുകാരുടെ വര്‍ഷങ്ങള്‍ കൊണ്ടുള്ള കാത്തിരിപ്പിന് ഒടുവിലാണ് പള്ളപ്രം പാലം നിര്‍മ്മിക്കാനുള്ള അനുമതി ലഭിക്കുന്നത്. അങ്ങനെയാണ് കുറ്റിപ്പുറം-പുതുപൊന്നാനി പാലത്തിന്റെ അവസാന ഭാഗമായി പള്ളപ്രം പാലം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ അതേ പാലം തന്നെ...
കോവിഡ് ഖബറടക്കം; പ്രചോദനമായി യുവ ഇസ്ലാമിക പണ്ഡിതന്‍
മലപ്പുറം: കോവിഡ് ബാധിച്ച് മരണമടഞ്ഞ ഇസ്ലാമിക വിശ്വാസികളെ സംസ്‌കരിക്കുന്നതിന് പരിഹാരവുമായി ഓടി നടക്കുകയാണ് യുവ പണ്ഡിതന്‍ സ്വഫ്-വാന്‍ അസ്ഹരി. കോവിഡിന്റെ ആദ്യ ഘട്ടത്തില്‍, ഖബറടക്കത്തില്‍ നിന്ന് ഭയന്ന് മാറി നിന്നിരുന്നു വിശ്വാസി സമൂഹം....
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ്; ജില്ലാ പോലീസ് മേധാവിക്ക് നെഗറ്റീവായി
മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലായിരുന്ന ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീമിന്റെ പരിശോധനാ ഫലം നെഗറ്റീവായി. ആശുപത്രി വിട്ട അദ്ദേഹം റൂം ക്വാറന്റീനില്‍ തുടരും....
മലപ്പുറത്ത് 242 പേർക്കുകൂടി കോവിഡ്; 226 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ
മലപ്പുറം: ജില്ലയിൽ 242 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 226 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശി ആയിഷയാണ് ഇന്നലെ കോവിഡ്...
കരിപ്പൂര്‍ വിമാനാപകടം ; ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. മലപ്പുറം തിരുവാലി സ്വദേശിയായ അരവിന്ദാക്ഷനാണ് (67) മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇദ്ദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന്...
മലപ്പുറത്ത് 82 രോഗമുക്തി, രോഗബാധ 221, രണ്ടായിരം കടന്ന് കോവിഡ് രോഗികള്‍
മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 221 പേര്‍ക്ക് കൂടി മലപ്പുറത്തു കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 212 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ കനത്ത രോഗ വ്യാപന ഭീതിയിലായിരിക്കുകയാണ്...
യുവജന ശാക്തീകരണം ലക്ഷ്യമിട്ട് എസ് വൈ എസിന്റെ ‘ബീ-ലൈന്‍’
മലപ്പുറം: എസ് വൈ എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാമൂഹിക വകുപ്പ് നടപ്പിലാക്കുന്ന യുവജന ശാക്തീകരണ പദ്ധതിയായ 'ബീ ലൈന്‍' ലോഗോ പ്രകാശന കര്‍മ്മത്തോടെ തുടക്കം കുറിച്ചു. മഅദിന്‍ കേന്ദ്ര ആസ്ഥാനത്ത്...







































