Sun, Jul 26, 2026
32.1 C
Dubai

വീണ്ടും അപകടത്തിൽ പെട്ട് കെ സ്വിഫ്റ്റ്‌; അപകടം മലപ്പുറത്ത്

മലപ്പുറം: കെഎസ്ആർടിസിയുടെ കെ സ്വിഫ്റ്റ്‌ വീണ്ടും അപകടത്തിൽ പെട്ടു. മലപ്പുറം ജില്ലയിലെ ചങ്കുവെട്ടിയിൽ വച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. നിലവിൽ കെ സ്വിഫ്റ്റ്‌ ബസ്...

കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ; ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകി കേരള ഗവർണർ

മലപ്പുറം: കരിപ്പൂർ ഹജ്‌ജ് എംബാർകേഷൻ വിഷയവുമായി ബന്ധപ്പെട്ട് കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ കേരള ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി. 20 ശതമാനത്തിനു താഴെ മാത്രം ഹജ്‌ജ് യാത്രികർ ആശ്രയിക്കുന്ന കൊച്ചി മാത്രമാണ് നിലവിൽ...

പ്രകൃതിവിരുദ്ധ പീഡനക്കേസ്; ഒളിവിലായിരുന്ന പ്രതിയെ പിടികൂടി

മലപ്പുറം: നിലമ്പൂരിൽ പ്രകൃതി വിരുദ്ധ പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങൽ അബ്‌ദുള്ളയാണ് പോക്‌സോ കേസിൽ അറസ്‌റ്റിലായത്‌. നിലമ്പൂരിൽ അഞ്ചു വയസുകാരനെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിലാണ് അറസ്‌റ്റ്. തുടർച്ചയായ പീഡനത്തെ...

106 ഇശലുകളുമായി ‘ബദ്‌ർ കിസ്സപ്പാട്ട്’ സ്വലാത്ത് നഗറിൽ; ഏപ്രിൽ 14 രാവിലെ 6 മുതൽ

മലപ്പുറം: ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്റെയും മഅ്ദിന്‍ അക്കാദമിയുടെയും സംയുക്‌ത ആഭിമുഖ്യത്തിൽ ഒരുപകൽ മുഴുവൻ നീണ്ടുനിൽക്കുന്ന 'ബദ്‌ർ കിസ്സപ്പാട്ട്' മഅ്ദിന്‍ കാമ്പസിൽ ഏപ്രിൽ 14ന് വ്യാഴാഴ്‌ച നടക്കും. മലപ്പുറം സ്വലാത്ത് നഗറിൽ (മഅ്ദിന്‍ കാമ്പസ്)...

മേലുദ്യോഗസ്‌ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി

മലപ്പുറം: കാണാതായ എഎസ്‌പി ബറ്റാലിയൻ അംഗമായ പോലീസുകാരനെ കണ്ടെത്തി. വടകര കോട്ടപ്പള്ളി സ്വദേശിയായ മുബഷീറിനെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. അരീക്കോട് സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പ് ക്യാമ്പിൽ നിന്ന് വെള്ളിയാഴ്‌ചയാണ് മുബഷീറിനെ കാണാതായത്. ഇദ്ദേഹം...

കാഴ്‌ച പരിമിതിയെ അതിജീവിച്ച് ‘ഹാഫിള് ശബീര്‍ അലി’ മഅ്ദിനിൽ ഖുത്വുബക്ക് നേതൃത്വം നല്‍കി

മലപ്പുറം: അന്താരാഷ്‌ട്ര ഖുര്‍ആന്‍ പാരായണ മൽസര വിജയിയും കാഴ്‌ച പരിമിതിനുമായ ഹാഫിള് ശബീര്‍ അലി ആത്‌മീയ വെളിച്ചത്തിന്റെ കരുത്തിൽ മഅ്ദിന്‍ ഗ്രാന്റ് മസ്‌ജിദിൽ തന്നെ ശ്രവിക്കാനെത്തിയ ആയിരകണക്കിന് വിശ്വാസികൾക്ക് മുന്നിൽ ജുമുഅ ഖുത്വുബക്ക്...

മകളെ കൊല്ലുമെന്ന് ഭീഷണി; പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകി പിതാവ്

മലപ്പുറം: പീഡനക്കേസ് പ്രതിക്കെതിരെ പരാതി നൽകിയതിന്റെ പേരിൽ മകളെ ഭീഷണിപ്പെടുത്തുന്നതായി പോലീസിൽ പരാതി നൽകി പിതാവ്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ഫിറോസ് എന്നയാളാണ് മകളെ ഭീഷണിപ്പെടുത്തുന്നതായി പരാതി നൽകിയിരിക്കുന്നത്. മലപ്പുറം...

മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ(59) ആണ് മരിച്ചത്. അപകടത്തിൽ 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകിട്ട് നാലരയോടെ മഞ്ചേരി മരത്താണിയിൽ ആണ് അപകടം...
- Advertisement -