ജില്ലയിലെ ആകാശവാണി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ
കോഴിക്കോട് : ജില്ലയിലെ വട്ടച്ചിറ ആകാശവാണി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിൽ കാട്ടുതേൻ ശേഖരിക്കാനായി പോയ ആദിവാസികളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനം...
മഴ ശക്തമാകുന്നു; കാരാപ്പുഴ ഡാം നേരത്തെ തുറന്നു
കൽപറ്റ: വയനാട് ജില്ലയിലെ പ്രധാന ഡാമുകളിലൊന്നായ കാരാപ്പുഴ തുറന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാൽ മുൻകരുതൽ എന്ന നിലക്കാണ് ഡാം നേരത്തെ തുറന്നത്. മഴ കൂടുതൽ കനക്കുകയാണെങ്കിൽ വെള്ളം പെട്ടെന്ന് തുറന്നുവിടേണ്ടി വരും....
ലോക്ക്ഡൗൺ; നിയന്ത്രണം ലംഘിച്ചതിന് തിരൂരിൽ 100ലേറെ കേസുകൾ
മലപ്പുറം : ജില്ലയിലെ തിരൂരിൽ ലോക്ക്ഡൗണിന്റെ ഒന്നാം ദിവസം തന്നെ 100ലേറെ കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. കൂടാതെ 26 വാഹനങ്ങളും പിടിച്ചെടുത്തു. 60,000 രൂപയോളമാണ് ഇവിടെ നിന്നും പിഴയായി പോലീസ് ഈടാക്കിയത്....
ലോക്ക്ഡൗൺ മറയാക്കി ജില്ലയിൽ വ്യാജവാറ്റ്; 2,695 ലിറ്റർ വാഷ് പിടികൂടി
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളിൽ മദ്യശാലകൾ അടച്ചതോടെ ജില്ലയിൽ സജീവമായി വ്യാജവാറ്റ് സംഘങ്ങൾ. കഴിഞ്ഞ 2 ദിവസത്തിനുള്ളിൽ ജില്ലയിൽ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത് 2,695 ലിറ്റർ വാഷാണ്. കോവിഡ് വ്യാപനത്തെ തുടർന്ന്...
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് ജനം; പരിശോധന കർശനമാക്കി പോലീസ്
പാലക്കാട് : കോവിഡ് വ്യാപനം കുറക്കുന്നതിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദ്യദിനം തന്നെ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച് പാലക്കാട് ജില്ല. അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും ഒഴികെയുള്ളവ ജില്ലയിൽ പൂർണമായും...
അരയി ഗുരുവനം കുന്നിൽ തീപിടുത്തം
കാഞ്ഞങ്ങാട്: അരയി ഗുരുവനം കുന്നിൽ തീപിടിച്ച് ഏഴര ഏക്കറോളം അടിക്കാടുകൾ കത്തിനശിച്ചു. ശനിയാഴ്ചയാണ് സംഭവം. സീനിയർ ഫയർ ഓഫീസർ ടി അശോക് കുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിന് ശേഷമാണ്...
വ്യാപാര മേഖലയിലെ പ്രതിസന്ധി: അടിയന്തിര ഇടപെടൽ ആവശ്യം; നജീബ് കാന്തപുരം മുഖ്യമന്ത്രിയോട്
പെരിന്തൽമണ്ണ: കോവിഡ് മഹാമാരിയും ലോക് ഡൗണും മൂലം തകർച്ച നേരിടുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് പെരിന്തൽമണ്ണ നിയുക്ത എംഎൽഎ നജീബ് കാന്തപുരം മുഖ്യമന്ത്രി പിണറായി...
കോഴിക്കോട് ജില്ലയിൽ കോവിഡ് ചികിൽസക്കായി 48 ആശുപത്രികൾ സജ്ജം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായതോടെ ചികിൽസക്കായി കൂടുതൽ സൗകര്യമൊരുക്കി ജില്ലാ ഭരണകൂടം. സർക്കാർ, സ്വകാര്യ മേഖലകളിലായി 48 കോവിഡ് ആശുപത്രികളാണ് ജില്ലയിൽ സജ്ജീകരിച്ചിരിക്കുന്നത്.
ആശുപത്രികളിൽ മെഡിക്കൽ നോഡൽ ഓഫീസർമാരെയും കോർഡിനേറ്റർമാരെയും നിയോഗിച്ചു. രോഗ ലക്ഷണമുള്ളവരേയും...








































