Sat, Nov 7, 2026
27 C
Dubai

പാലക്കാട് വൻ ലഹരിവേട്ട; ഒരുകോടിയുടെ വസ്‌തുക്കൾ, മൂന്നുപേർ പിടിയിൽ

പാലക്കാട്: ജില്ലയിൽ വൻ ലഹരിവേട്ട. ഒരുകിലോ എംഡിഎംഎയുമായി യുവതി ഉൾപ്പടെ മൂന്നുപേരെ പിടികൂടി. ഒലവക്കയോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പോലീസിന്റെ പിടിയിലാവുന്നത്. എംഡിഎംഎയ്‌ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്‌ഡി സ്‌റ്റാംപ് എന്നിവയും...

ശിവസൂര്യ എവിടെ? കണാതായിട്ട് ഒമ്പത് ദിവസം; അന്വേഷണം എസ്ഐടിക്ക്

കണ്ണൂർ: പെരിങ്ങത്തൂരിലെ പ്ളസ് ടു വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താനായി തിരച്ചിൽ ഊർജിതം. പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊർജിതമാക്കിയത്. ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക്...

കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് 30 പവൻ കവർന്നു; അന്വേഷണം

കൊയിലാണ്ടി: റെയിൽവേ സ്‌റ്റേഷന് സമീപം മുത്താമ്പി റോഡിൽ വീട് കുത്തിത്തുറന്ന് 30 പവനോളം സ്വർണം കവർന്നു. ഗീതാജ്‌ഞലിയിൽ തങ്കത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയായിരുന്നു സംഭവം. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വീട്ടുകാർ സ്‌ഥലത്ത്‌...

പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസ്; പ്രതിയും ജീവനൊടുക്കി

കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായ പ്രതിയും ജീവനൊടുക്കി. എലത്തൂർ സ്വദേശി വൈശാഖൻ (35) ആണ് മരിച്ചത്. ജാമ്യത്തിലിറങ്ങിയ പ്രതിയെ വ്യാഴാഴ്‌ച ചേവായൂരിലെ വീട്ടിൽ വിഷം കഴിച്ച്...

PCWF എവർഗ്രീൻ ‘പൊൻകതിർ പുരസ്‌കാരം’ മുനീറ കൊരണപ്പറ്റക്ക്

മലപ്പുറം: കർഷകരുടെ അധ്വാനത്തെയും നാടിന്റെ ഭക്ഷ്യസുരക്ഷയെയും ആദരിക്കുന്ന കർഷകദിനമായ ചിങ്ങം 1 (ആഗസ്‌റ്റ് 17) തിങ്കളാഴ്‌ചയാണ് പുരസ്‌കാര സമർപ്പണം. പിസിഡബ്ള്യുഎഫ്‌ എവർഗ്രീൻ സമിതിക്ക് ലഭിച്ച എൻട്രികളിൽ അന്വേഷണം നടത്തിയാണ് താലൂക്കിലെ മികച്ച കർഷകയായി...

ഫ്രഷ് കട്ടിന് പ്രവർത്തിക്കാം; അടച്ചുപൂട്ടൽ ഉത്തരവിനുള്ള സ്‌റ്റേ നീട്ടി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ പ്ളാന്റ് അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത നടപടി നീട്ടി ഹൈക്കോടതി. ഈമാസം 20 വരെയാണ്...

കണ്ണൂരിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 30ഓളം പേർക്ക് പരിക്ക്

കണ്ണൂർ: ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 30ഓളം പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസും കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ...

ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...
- Advertisement -