Mon, Nov 16, 2026
29 C
Dubai

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്

തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സമര രംഗത്ത് സജീവമായിരുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്ക്. പാർട്ടി പ്രവേശനം സംബന്ധിച്ച് സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം അറിയിച്ചു....

വനിതാ വെറ്ററിനറി ഡോക്‌ടറെ അസഭ്യം പറഞ്ഞ യുവാവ് അറസ്‌റ്റിൽ

തിരൂർ: വെട്ടം സർക്കാർ മൃഗാശുപത്രിയിലെ വനിതാ ഡോക്‌ടറെ അപമാനിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വെട്ടം ചീർപ്പ് സ്വദേശിയായ യുവാവിനെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ചൊവ്വാഴ്‌ച രാവിലെ ആശുപത്രിൽ വന്ന ഇയാളുടെ വളർത്തുനായയെ ഡോക്‌ടർ പരിശോധിക്കുകയും...

വേനൽ കടുത്തു; തീപിടുത്തം വ്യാപകം, അഗ്‌നിരക്ഷാ സേനക്ക് തിരക്ക് കൂടുന്നു

കാസർഗോഡ് : വേനൽക്കാലം ആരംഭിച്ചതോടെ ജില്ലയിൽ വിവിധ ഭാഗങ്ങളിൽ തീപിടുത്തം വ്യാപകമാകാൻ തുടങ്ങി. ഇതോടെ പ്രതിദിനം അഗ്‌നിരക്ഷാ സേനയുടെ ഓഫീസിലേക്ക് തീപിടുത്തം അറിയിച്ചുകൊണ്ട് വരുന്ന സന്ദേശങ്ങളും വർധിച്ചു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ...

മലപ്പുറത്ത് വാഹനാപകടം; ഒരു മരണം; അഞ്ചു പേർക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. എറണാകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട്...

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ട്രാൻസ്ജെൻഡർ തീ കൊളുത്തി മരിച്ച നിലയിൽ. തോട്ടട സമാജ്‌വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപ്പറേഷനിലേക്ക് സ്വതന്ത്ര്യ സ്‌ഥാനാർഥിയായി മൽസരിച്ചിരുന്നു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആത്‍മഹത്യ...

വാളയാർ കേസ്; പ്രതിഷേധം കടുപ്പിച്ച് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ പ്രതിഷേധം ശക്‌തമാക്കാനൊരുങ്ങി പെൺകുട്ടികളുടെ അമ്മ. തല മുണ്ഡനം ചെയ്‌ത്‌ കേരള യാത്ര നടത്താനാണ് തീരുമാനം. തിരഞ്ഞെടുപ്പ് വിജ്‌ഞാപനത്തിന് മുൻപ് ഡിവൈഎസ്‌പി സോജനും എസ്ഐ ചാക്കോക്കുമെതിരെ നടപടി വേണമെന്ന് പെൺകുട്ടികളുടെ...

ജില്ലയിൽ നിന്നും ഈട്ടിത്തടി കടത്താൻ ശ്രമം; വനംവകുപ്പ് പിടികൂടി

വയനാട് : ജില്ലയിൽ നിന്നും പെരുമ്പാവൂരിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് ലോഡ് ഈട്ടിത്തടി വനംവകുപ്പ് പിടികൂടി. സ്വകാര്യ ഭൂമിയിൽ നിന്നും മുറിച്ചു കടത്താൻ ശ്രമിച്ച ഈട്ടിത്തടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏകദേശം 20...

തയ്യൽക്കടയിൽ മോഷണം; ജില്ലയിൽ ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ തെരുവത്ത് കടവിൽ തയ്യൽ കടയിൽ മോഷണം നടത്തിയ ഒരാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തു. തെരുവത്ത് കടവ് പുതുവയൽക്കുനി ഫായിസി(30)നെയാണ് നാട്ടുകാരുടെ സഹായത്തോടെ അത്തോളി പോലീസ് അറസ്‌റ്റ്...
- Advertisement -