Mon, Nov 16, 2026
29 C
Dubai

സുരക്ഷിത യാത്രയുടെ പാഠങ്ങൾ പകർന്ന് കുട്ടിപോലീസ്

തേഞ്ഞിപ്പലം: റോഡിൽ സുരക്ഷാനിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി എത്തിയവർക്ക് കുട്ടിപോലീസിന്റെ ബോധവൽക്കരണം. മോട്ടോർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായാണ് ദേശീയപാതയിൽ കാലിക്കറ്റ് സർവകലാശാലക്ക് സമീപം സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ഹെൽമെറ്റ്...

ട്രാഫിക് സിഗ്‌നൽ സമയക്രമത്തിൽ മാറ്റം; മന്നയിൽ ഗതാഗത കുരുക്ക് രൂക്ഷം

തളിപ്പറമ്പ്: മന്ന ജംക്‌ഷനിലെ ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ സമയക്രമത്തിൽ വ്യത്യാസം ഉണ്ടായത് രൂക്ഷമായ ഗതാഗത കുരുക്കിന് ഇടയാക്കുന്നു. 5 വർഷം മുൻപ് നഗരസഭ സ്‌ഥാപിച്ച ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ രാവിലെ 8 മുതൽ...

മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി; ഉൽഘാടനം ഇന്ന്

കാസർഗോഡ് : സംസ്‌ഥാന ടൂറിസം വകുപ്പ് ഒരുക്കിയ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറത്ത് പണിത ബോട്ട് ടെർമിനൽ ഇന്ന് വൈകിട്ട് 5 നു മുഖ്യമന്ത്രി പിണറായി വിജയൻ...

തൊഴിലുറപ്പ് ജോലിക്കിടെ നിരോധിത ലഹരിവസ്‌തു ശേഖരം കണ്ടെത്തി

തിരുവള്ളൂർ: ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അപ്പു ബസാറിന് സമീപത്തെ പാലത്തിനടിയിൽ ലഹരിവസ്‌തു ശേഖരം കണ്ടെത്തി. തൊഴിലുറപ്പ് പണിക്കിടെയാണ് പ്ളാസ്‌റ്റിക്ക് കവറുകളിലാക്കി ഒളിപ്പിച്ചുവെച്ച ഹാൻസിന്റെയും മറ്റും പാക്കറ്റുകൾ കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എഫ്എം മുനീർ,...

ജില്ലയിലെ വിനോദസഞ്ചാര പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

കോഴിക്കോട്: ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തോണിക്കടവ്, അരിപ്പാറ, കാപ്പാട് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉൽഘാടനം ചെയ്യും. ഓൺലൈനായാണ് പദ്ധതികൾ ഉൽഘാടനം ചെയ്യുക. പെരുവണ്ണാമൂഴി റിസർവോയർ തീരത്ത് ജലസേചന...

കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം

പഴയങ്ങാടി: കണ്ണൂർ പഴയങ്ങാടിയിലെ മാടായിപ്പാറയിലും മാടായിബാങ്കിന് സമീപത്തും തീപിടിത്തം. ഇന്നലെ ഉച്ചക്ക് 2.50തോടെ മാടായി ബാങ്കിന് സമീപത്തെപറമ്പിലെ കുറ്റിക്കാടും വൈകിട്ട് 4ന് മാടായിപ്പാറ ജൂതക്കുളത്തിന് സമീപത്തെ പുൽമേടുമാണ് കത്തിനശിച്ചത്. രണ്ട് സ്‌ഥലങ്ങളിലും പയ്യന്നൂരിൽ...

ബാലുശ്ശേരി സ്‌റ്റേഡിയം; തുറക്കാത്തതിൽ പ്രതിഷേധം, ഉപവാസ സമരം ഇന്ന് മുതൽ

കോഴിക്കോട് : ജില്ലയിലുള്ള ബാലുശ്ശേരി പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയം തുറന്നു കൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്‌തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ 48 മണിക്കൂർ പൊതുപ്രവർത്തകൻ കുന്നോത്ത് മനോജിന്റെ നേതൃത്വത്തിൽ ഉപവാസ സമരം തുടങ്ങും....

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ ശക്‌തമാക്കി അധികൃതർ

മലപ്പുറം : ജില്ലയിൽ ഒരിടവേളക്ക് ശേഷം വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം. വർധിച്ചു വരുന്ന പ്രതിദിന കോവിഡ് കേസുകൾ മൂലമാണ് വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. ജില്ലയിലെ മാറഞ്ചേരി, പൊന്നാനി...
- Advertisement -