Wed, Sep 2, 2026
36 C
Dubai

കടലുണ്ടി പുഴയിലെ അനധികൃത മണൽക്കടത്ത്; എട്ട് ലോഡ് റവന്യൂ വകുപ്പ് പിടികൂടി

മലപ്പുറം: കടലുണ്ടിപ്പുഴയിലെ അനധികൃത മണൽക്കടത്ത് റവന്യൂ വകുപ്പ് പിടികൂടി. എട്ട് ലോഡോളം മണലാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങൽ, ഊരകം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴയിൽ...

വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വനിത നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവറെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചെമ്മലശേരി വീട്ടില്‍ ഹനീഫയാണ് (44) പിടിയിലായത്. 108 ആംബുലന്‍സില്‍ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിത നഴ്‌സിനോട്...

മേപ്പാടിയില്‍ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും സ്‌റ്റോപ് മെമ്മോ

വയനാട്: മേപ്പാടി പഞ്ചായത്തിലെ മുഴുവന്‍ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കും സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്തിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിട്ടുള്ള...

ഗർഭിണിയായ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ പിടിയിൽ

തിരുവമ്പാടി: ജീരകപ്പാറ വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാളെ വനപാലകർ അറസ്‌റ്റ് ചെയ്‌തു. ജീരകപ്പാറ പെരുമ്പള്ളി ഷാജിയെയാണ് (47) നാടൻതോക്കും തിരകളുമായി പിടികൂടിയത്. പ്രദേശത്ത് നിന്നും ഗർഭിണിയായിരുന്ന മുള്ളൻപന്നിയുടെ ജഡവും കണ്ടെത്തി. ആനക്കാംപൊയിൽ എടത്തറ സെക്ഷൻ...

വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു

മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്....

കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം

കോഴിക്കോട്: കരിപ്പൂരിൽ തുടർക്കഥയായി സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഒരു കിലോ മുന്നൂറ് ഗ്രാം സ്വർണമാണ് കരിപ്പൂരിൽ നിന്നും അധികൃതർ പിടിച്ചെടുത്തത്. ഇതിന് 80 ലക്ഷം വില വരും. പാലക്കാട് സ്വദേശി അർഷാദ്,...

ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസുകളാവും

മലപ്പുറം: ജില്ലയിലെ 943 സർക്കാർ കാര്യാലയങ്ങൾ ഹരിത ഓഫീസ്‌ പദവിയിലേക്ക്‌. ഹരിത പ്രോട്ടോകോൾ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ്‌ ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുന്നത്‌. ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്‌തമായി...

ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ല; കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക

കക്കോടി: ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ലാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക. കക്കോടി ഉൾപ്പടെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലെ പ്രവൃത്തി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. മാർച്ച്...
- Advertisement -