സാന്ത്വന സ്‌പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍
മലപ്പുറം: ജില്ലയില്‍ 'സാന്ത്വന സ്‌പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ല കളക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്‍, എകെ...
മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി
പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...
കരിപ്പൂരില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണവേട്ട; അഞ്ച് പേര്‍ അറസ്‌റ്റില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്‌റ്റിലായി.
മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...
അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടികൂടി; കര്‍ശന നടപടി
തളിപ്പറമ്പ്: വരഡൂല്‍, തേര്‍ളായി പ്രദേശങ്ങളില്‍ പ്രത്യേക ദൗത്യസംഘം നിരവധി അനര്‍ഹ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. അനര്‍ഹ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ദൗത്യസംഘമാണ് 55ഓളം വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തത്....
യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം; വയനാട്ടിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം
വയനാട്: മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും റിസോർട്ട് സന്ദർശിച്ച ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള പറഞ്ഞു.
വനത്തോട്...
14കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവിന് ആറുവര്‍ഷം കഠിനതടവ്
പാലക്കാട്: വിവാഹ വാഗ്ദാനം നല്‍കി 14കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോല വെള്ളത്തോട് കോളനിയിലെ സുധീഷി(26)നാണ് പാലക്കാട് ഫസ്‌റ്റ് അഡീഷണല്‍...
കാട്ടാനയുടെ ആക്രമണത്തില്‍ യുവതിയുടെ മരണം; വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചില്ല; റിസോര്‍ട്ടിനെതിരെ വനംവകുപ്പ്
വയനാട്: വിനോദസഞ്ചാരത്തിന് എത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വകാര്യ റിസോര്‍ട്ടിനെതിരെ വനംവകുപ്പ്. വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ പാലിക്കാതെയാണ് യുവതി താമസിച്ച റിസോര്‍ട്ട് പ്രവർത്തിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു.
വിനോദ സഞ്ചാരികള്‍ താമസിച്ചിരുന്ന ടെന്റിന്...
കാസർഗോഡ് ആൾക്കൂട്ടമർദ്ദനം; റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും
കാസർഗോഡ്: നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച റഫീഖിന്റെ മൃതദേഹം ഇന്ന് പോസ്‌റ്റുമോർട്ടം ചെയ്യും. പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജിൽ ഉച്ചയോടെയാണ് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കുക. ശനിയാഴ്‌ച ഉച്ചക്ക് രണ്ടു മണിയോടെ കിംസ്-അരമന ആശുപത്രിക്ക്...








































