ടിപ്പർ മിനിലോറിയിൽ ഇടിച്ച് മറിഞ്ഞു; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
മുക്കം: മണാശ്ശേരി അങ്ങാടിയിൽ ടിപ്പർ ലോറി ഇന്റർലോക്ക് കട്ടകൾ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി ഇടിച്ച് മറിഞ്ഞ് സമീപത്തെ ബൈക്കിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതര പരിക്ക്. അമ്പലക്കണ്ടി പനത്തുപറമ്പിൽ ഷൈജു (50)വിനാണ് പരിക്കേറ്റത്.
പത്ത് മിനിറ്റോളം സിമന്റ്...
കിടപ്പാടം പ്രളയം കവർന്നു; കണാരന് വീടൊരുക്കി പോലീസ്
കോഴിക്കോട്: നെയ്യാറ്റിൻകര സംഭവത്തിൽ പോലീസ് രൂക്ഷമായി വിമർശിക്കപ്പെടുമ്പോൾ ഒരു കുടുംബത്തിന് വീട് വെച്ച് നൽകി കയ്യടി നേടുകയാണ് കോഴിക്കോട് റൂറൽ ജില്ലയിലെ പോലീസുകാർ. പ്രളയത്തിൽ വീട് നഷ്‌ടപ്പെട്ട വടകര തിരുവള്ളൂർ കിഴക്കേടത്ത് ക്ഷേത്രം...
നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ ‘പാട്ടുൽസവം’ കർശന നിയന്ത്രങ്ങളോടെ ജനുവരി 4 മുതൽ
നിലമ്പൂർ: കോവിഡ് വ്യാപനം തുടരുന്ന നിലവിലെ സാഹചര്യത്തിൽ നിലമ്പൂർ കോവിലകം വേട്ടക്കൊരുമകൻ കാവിലെ പാട്ടുൽസവം ആഘോഷങ്ങൾ ഒഴിവാക്കി കർശന നിയന്ത്രണങ്ങളോടെ പാട്ടടിയന്തിരമായി ജനുവരി 4 മുതൽ 9 വരെ ചടങ്ങുകൾ മാത്രമായാണ് നടക്കുക.
ആന...
ഹജ്ജ്ഹൗസ് വനിതാ ബ്‌ളോക് നിർമാണം; നിസംഗത അവസാനിപ്പിച്ച് കളക്‌ടർ നേരിട്ടെത്തി
കൊണ്ടോട്ടി: മുടങ്ങിക്കിടന്നിരുന്ന 'ഹജ്ജ്ഹൗസ് വനിത ബ്‌ളോക്' നിർമാണ സ്‌ഥലം ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറും മലപ്പുറം ജില്ലാ കളക്‌ടറുമായ ഗോപാലകൃഷണൻ ഐഎഎസ് സന്ദർശിച്ചു.
ഹജ്ജ്ഹൗസ് വനിത ബ്ളോക് നിർമ്മാണം അനിശ്‌ചിതമായി നീളുന്നതിൽ പ്രതിഷേധിച്ചു...
എസ്‌വൈഎസ് ആദര്‍ശ പാഠശാലക്ക് 65 സെന്ററുകള്‍; റാഇദുമാര്‍ തസ്‌ഫിയയില്‍ സംഗമിച്ചു
മലപ്പുറം: സുന്നി യുവജന സംഘം ആദര്‍ശ പാഠശാലക്ക് മലപ്പുറം ഈസ്ററ് ജില്ലയില്‍ 65 സെന്ററുകള്‍ ജനുവരിയില്‍ ആരംഭിക്കും. പാഠശാലക്ക് നേതൃത്വം നല്‍കുന്ന റാഇദുമാരായ പണ്ഡിതരും കണ്‍വീനര്‍മാരും 'തസ്‌ഫിയ' ശില്‍പശാലയില്‍ സംഗമിച്ചു.
മഞ്ചേരി പട്ടര്‍കുളം നദ്‌വത്തുല്‍...
ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡണ്ട് ആത്‍മഹത്യക്ക് ശ്രമിച്ചു
തേഞ്ഞിപ്പലം: പഞ്ചായത്ത് പ്രസിഡണ്ടായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്‍മഹത്യാ ശ്രമം. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ടായ ടി വിജിത്താണ് ആത്‍മഹത്യക്ക് ശ്രമിച്ചത്. ഇന്നലെയാണ് സംവരണ പഞ്ചായത്തായ തേഞ്ഞിപ്പലത്ത് വിജിത്ത് പ്രസിഡണ്ടായി അധികാരമേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ...
നറുക്കെടുപ്പിലൂടെ വിജയം; വയനാടിനെ നയിക്കാൻ സംഷാദും ബിന്ദുവും
കൽപറ്റ: ആശങ്കകൾക്കൊടുവിൽ സംഷാദ് മറക്കാറിന് ആവേശകരമായ വിജയം. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സംഷാദ് തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്‌ഥാനാർഥി ബിന്ദുവാണ് വൈസ് പ്രസിഡണ്ട്. ബുധനാഴ്‌ച രാവിലെ 11 മണിക്ക് തന്നെ അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്...
മൊത്ത വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി
പരപ്പനങ്ങാടി: മലപ്പുറം വേങ്ങര പത്തുമൊച്ചിയിൽ വിൽപ്പനക്കായി സൂക്ഷിച്ച 3,060 കിലോ നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടികൂടി. കാങ്കടവൻ ഫൈസലിന്റെ വീടിനോട് ചേർന്ന ഷെഡിലും വാഹനത്തിലും സൂക്ഷിച്ച ലഹരി ഉൽപ്പന്നങ്ങളാണ് എക്‌സൈസ് സംഘം പിടികൂടിയത്.
പിടികൂടിയ...








































