Fri, Sep 4, 2026
37 C
Dubai

കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും

മലപ്പുറം: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ മലപ്പുറത്തും പ്രത്യക്ഷപ്പെട്ടു. കെ സുധാരകന്‍ കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന ഫ്‌ളക്‌സുകള്‍ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് സ്‌ഥാപിക്കപെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ഇത്തരം...

ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുമരണം

ആനക്കര: ഗുഡ്‌സ് ഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടിൽ സൈഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്. ഞായറാഴ്‌ച രാത്രി 7.30ഓടെ...

രിഫാഈ അനുസ്‌മരണദിനം ‘കണ്ണീരൊപ്പാന്‍ കനിവേകാന്‍’ നാളെ; 1200 കേന്ദ്രങ്ങളില്‍ പരിപാടികള്‍ നടക്കും

മലപ്പുറം: ശൈഖ് അഹ്‌മദുല്‍ കബീര്‍ രിഫാഈ യുടെ അനുസ്‍മരണത്തിന്റെ ഭാഗമായി വര്‍ഷം തോറും ആചരിക്കുന്ന 'രിഫാഈ ദിനം' നാളെ (തിങ്കള്‍) നടക്കും. 'കണ്ണീരൊപ്പാന്‍ കനിവേകാന്‍' എന്ന ശീര്‍ഷകത്തിലാണ് ഈ വർഷത്തെ കാരുണ്യ ദിനാചരണം...

സൗദി അറേബ്യയില്‍ പാലക്കാട് സ്വദേശി നിര്യാതനായി

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പ സ്വദേശി സുലൈമാന്‍ കുട്ടി അങ്ങാടിക്കാട്ടില്‍ (51) റിയാദില്‍ നിര്യാതനായി. 10 വര്‍ഷമായി സൗദിയിലുള്ള സാമൂഹിക പ്രവര്‍ത്തകനായ ഇദ്ദേഹം റിയാദ് കെഎംസിസി കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു. അസീസിയ്യ...

കാട്ടുപന്നി ശല്യം; കര്‍ഷകന്റെ ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു

കോഴിക്കോട്: മലയോര മേഖലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാട്ടുപന്നി ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് താമരശ്ശേരിയില്‍ കര്‍ഷകന്‍ എംഎ ജോസഫ് നടത്തുന്ന ഒറ്റയാള്‍ സമരം മൂന്ന് ദിനം പിന്നിടുന്നു. കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാന്നതിനും ഒപ്പം...

പികെ ശശിയെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം

പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്‌ത ഷൊർണ്ണൂർ എംഎൽഎ പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാന്‍ തീരുമാനം. സിപിഐഎം സംസ്‌ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കണ്‍വീനറുമായ എ വിജയരാഘവന്റെ...

കോഴിക്കോട് വീണ്ടും കഞ്ചാവ് വേട്ട; കുന്ദമംഗലം സ്വദേശി അറസ്‌റ്റില്‍

കോഴിക്കോട്: ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന നാല്‍പ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയര്‍ ആഘോഷം പ്രമാണിച്ച് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന കഞ്ചാവാണ്...

വീണ്ടും സ്വര്‍ണവേട്ട; കരിപ്പൂരില്‍ പിടികൂടിയത് 73 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അന്താരാഷ്‌ട്ര  വിപണിയില്‍ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5...
- Advertisement -