Sat, Jul 18, 2026
37.3 C
Dubai

ജലക്ഷാമം അകറ്റാൻ പുതിയ പദ്ധതിയുമായി മട്ടന്നൂർ നഗരസഭ

കണ്ണൂർ: കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ പുതിയ പദ്ധതി നടപ്പാക്കാൻ ഒരുങ്ങി മട്ടന്നൂർ നഗരസഭ. കുടിവെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ കുഴൽകിണർ നിർമിച്ച് ആ ഭാഗത്തുള്ള വീട്ടുകാർക്ക് പൈപ്പ് ലൈൻ വഴി വെള്ളം എത്തിക്കുകയാണ്...

ഭരണം കൈവിട്ടു; കോൺഗ്രസ് ഓഫീസിന് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം

ശ്രീകണ്‌ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യാവൂർ പഞ്ചായത്ത് ഭരണം നഷ്‌ടപ്പെട്ടത് തമ്മിലടിയും അഴിമതിയും കാരണമെന്ന് അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഇത്തവണ വൻ പരാജയമാണുണ്ടായത്. 22 വർഷത്തിന് ശേഷം എൽഡിഎഫ് ഇവിടെ ഭരണം...

എസ്‌വൈഎസിന്റെ മാനവസേവാ കേന്ദ്രമായ ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനം ആരംഭിച്ചു

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഡിസംബർ 20ന് സമൂഹത്തിന് തുറന്നുകൊടുക്കുന്ന 'സാന്ത്വന സദനം' സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. എസ്‌വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ്...

കൈക്കൂലി; ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷൻ ഓവർസിയറും ഡ്രൈവറും അറസ്‌റ്റിൽ. എടക്കാട് സോണലിലെ ഫസ്‌റ്റ് ഗ്രേഡ് ഓവർസിയർ രമേശ് ബാബു, ഡ്രൈവർ പ്രജീഷ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്‌. അലവിൽ സ്വദേശിയിൽ നിന്ന് കെട്ടിട...

റീപോളിംഗ്; തിരൂരങ്ങാടി, ബത്തേരി വോട്ടെണ്ണൽ അവസാനിച്ചു; യുഡിഎഫിന് ജയം

കൽപ്പറ്റ: ഇന്ന് റീപോളിംഗ് നടന്ന വയനാട് സുൽത്താൻ ബത്തേരി, മലപ്പുറം തിരൂരങ്ങാടി എന്നിവിടങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. തിരൂരങ്ങാടിയിലും, ബത്തേരിയിലും യുഡിഎഫാണ് വിജയിച്ചത്. തിരൂരങ്ങാടി നഗരസഭയിലെ 34 ആം ഡിവിഷൻ കിസാൻ കേന്ദ്രയിലാണ് ഇന്ന്...

കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസും

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ കർഷകസമര പോരാളികൾക്ക് ഐക്യദാർഢ്യവുമായി എസ്‌വൈഎസ് ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി ഐക്യദാർഢ്യ സംഗമം നടത്തി. നൂറ് കണക്കിനാളുകൾ പങ്കെടുത്ത സംഗമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണ് ഉയർന്നത്. "രാജ്യത്തെ ജനങ്ങളെ പട്ടിണിയറിയാതെ...

എസ്‌വൈഎസ്‌ ‘സാന്ത്വന സദനം’; കാരുണ്യ ഹസ്‌തവുമായി വീണ്ടും പ്രവാസികൾ

മഞ്ചേരി: മനുഷ്യ സമൂഹത്തിലെ വേദനിക്കുന്നവർക്ക് സാന്ത്വനമേകാൻ മഞ്ചേരിയിൽ എസ്‌വൈഎസിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന സാന്ത്വന സദനത്തിലേക്ക് പ്രവാസികളുടെ സഹായം വീണ്ടും. ഖത്തർ എസ്‌വൈഎസ്‌ മലപ്പുറം ചാപ്റ്ററും, ‌ഇന്ത്യൻ കൾചറൽ ഫൗണ്ടേഷന്റെ (ഐസിഎഫ്) സൗദിയിലെ 'ബുറൈദ' സെൻട്രൽ...

കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി

കോഴിക്കോട്: കാരാട്ട് ഫൈസലിനെതിരെ പാർട്ടി സ്‌ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തിൽ സിപിഎം ചുണ്ടപ്പുറം വാർഡ് സെക്രട്ടറിയെ പുറത്താക്കുമെന്ന് റിപ്പോർട്ട്. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനം എടുത്തത്. ബ്രാഞ്ചിനെതിരെ പരിശോധിച്ച് നടപടിയെടുക്കാൻ...
- Advertisement -