Fri, Sep 4, 2026
35 C
Dubai

മാനന്തവാടിയിൽ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് കോവിഡ്; സര്‍വീസ് മുടങ്ങില്ല

വയനാട് : ജില്ലയിലെ മാനന്തവാടി-മൈസൂര്‍ റോഡിലെ കെഎസ്ആര്‍ടിസി ഗ്യാരേജ് ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടു. ഗ്യാരേജിലെ 10 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഗ്യാരേജ് അടച്ചിടാന്‍ തീരുമാനിച്ചത്. എന്നാല്‍ അടച്ചിട്ട...

ലീഗിന് നഷ്‌ടം 8 പഞ്ചായത്തുകൾ; അന്വേഷിക്കാൻ സമിതി

മലപ്പുറം: തിളക്കമാർന്ന വിജയത്തിനിടയിലും അധികാരത്തിലിരുന്ന 8 പഞ്ചായത്തുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ ലീഗ്. സീറ്റുകൾ നഷ്‌ടമായതിന്റെ കാരണങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുസ്‌ലിം ലീഗ് മലപ്പുറം ജില്ല നേതൃത്വം സമിതിയെ നിയോഗിച്ചു. ജില്ലാ...

സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്‍ത്രീകളെ ശല്യം ചെയ്‌തു; താനൂര്‍ സ്വദേശി  അറസ്‌റ്റില്‍

താനൂര്‍: സമൂഹ മാദ്ധ്യമങ്ങള്‍ വഴി രണ്ടായിരത്തോളം സ്‍ത്രീകളെ ശല്യം ചെയ്‌ത മഞ്ചേരി സ്വദേശി സനോജിനെ (32) താനൂര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌തു. നാല് വര്‍ഷത്തോളമായി ഇയാള്‍ അശ്ളീല സന്ദേശങ്ങളും ചാറ്റുകളുമായി സ്‍ത്രീകളെ ശല്യപ്പെടുത്തിയിരുന്നതായി...

രോഗലക്ഷണം ഉള്ളവര്‍ 50 കടന്നു; ഷിഗല്ലക്കെതിരെ അതീവ ജാഗ്രത നിര്‍ദേശം

കോഴിക്കോട് : ജില്ലയില്‍ ഇതുവരെ ഷിഗല്ല രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്‌ത ആളുകളുടെ എണ്ണം 50 കടന്നു. രോഗലക്ഷണം പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ച മൂലം അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗവ്യാപനം...

പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന് ആരോപണം; വികലാംഗ യുവാവിന് മര്‍ദ്ദനം

തലശേരി: വികലാംഗനായ യുവാവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കൂത്തുപറമ്പിനടുത്ത്  വണ്ണാത്തിമൂല കൂളിവയല്‍ സ്വദേശി സ്വാലിഹിനാണ് (25) മര്‍ദനമേറ്റത്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്‌ളാദ പ്രകടനത്തിനിടെ സ്വാലിഹിന്റെ വണ്ടി തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പ്രചാരണ...

‘സാന്ത്വന സദനം’ ഇന്ന് 4 മണിക്ക് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ സമൂഹത്തിന് സമർപ്പിക്കും

മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ എസ്‌വൈഎസ്‌ നേതൃത്വത്തിൽ പൂർത്തീകരിക്കുന്ന 'സാന്ത്വന സദനം' അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ ഇന്ന്...

സാന്ത്വന സദന സമർപ്പണം; സൗഹൃദ സംഗമം ശ്രദ്ധേയമായി

മഞ്ചേരി: എസ്‌വൈഎസ്‌ നേതൃത്വത്തിൽ നടന്ന സൗഹൃദ സംഗമം ശ്രദ്ധേയമായി. മാനവസേവാ രംഗത്ത് വിവിധോദ്ദേശങ്ങളോടെ എസ്‌വൈഎസ് നടപ്പിലാക്കുന്ന പദ്ധതിയാണ് സാന്ത്വന സദനം. മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ പണി പൂർത്തീകരിച്ച് നാളെ സമൂഹത്തിന് സമർപ്പിക്കുന്ന സാന്ത്വന...

എസ്‌വൈഎസ്‌ ‘ആമില രഹ്‌നുമാ ക്യാംപ്’ ജനുവരിയില്‍

മലപ്പുറം: സുന്നി യുവജന സംഘം ആമില അംഗങ്ങള്‍ക്ക് വേണ്ടി 'ആമില രഹ്‌നുമാ ക്യാംപ് ' ജനുവരിയില്‍ ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ നടത്തും. മലപ്പുറം ഈസ്‌റ്റ് ജില്ലയിലെ 65 പഞ്ചയാത്തുകളില്‍ നടക്കുന്ന എവൈക്‌നിംഗ് ക്യാംപിൽ...
- Advertisement -