Wed, Jul 22, 2026
31.8 C
Dubai

മൂത്തേടം ഗ്രാമപഞ്ചായത്ത്‌ ഓഫീസിനെയും ജനങ്ങളെയും ‘എൽഡിഎഫ്’‌ രക്ഷിച്ചു; പിവി അൻവർ എംഎൽഎ

കാരപ്പുറം: "യുഡിഎഫ് ഭരിച്ച 35 വർഷവും മൂത്തേടം ഗ്രാമപഞ്ചായത്തോഫീസ് കള്ളൻമാരുടെയും റിയൽഎസ്‌റ്റേറ്റ് മുതലാളിമാരുടെയും മാത്രം കേന്ദ്രമായിരുന്നു. ഇന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അഭയ കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതുപക്ഷ ഭരണം കൊണ്ടാണ്...

കല്യാണിക്കൊരു വീട്; സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ‘താക്കോൽദാനം’ നിർവഹിച്ചു

കരുവാരക്കുണ്ട്: ആരും കൂട്ടിനില്ലാതെ കറന്റും വെളിച്ചവും ഇല്ലാത്ത ചോർന്നൊലിക്കുന്ന കൂരയിൽ ആറ് കമുകുകൾക്കിടയിൽ വലിച്ച് കെട്ടിയ ഓലയും ടാർപോളിൻ ഷീറ്റും മേഞ്ഞ ഇരുട്ടറയിൽ ഏകാന്തവാസം നയിച്ചിരുന്ന, കല്യാണിയെന്ന തങ്കയുടെ വീടെന്ന സ്വപ്‌നം യഥാർഥ്യമായി. കല്യാണിയുടെ...

മൂത്തേടം പഞ്ചായത്ത്‌; വന്യമൃഗ ശല്യം തടയാനുള്ള 2 കോടിരൂപ എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തി

കാരപ്പുറം: വന്യമൃഗ ശല്യം തടയാൻ 2010-15 കാലയളവിൽ യുഡിഎഫ് ഭരണ സമിതി വകയിരുത്തിയ 2 കോടിരൂപ ശേഷം അധികാരത്തിൽ വന്ന എൽഡിഎഫ് ഭരണസമിതി നഷ്‌ടപ്പെടുത്തിയതായി കോൺഗ്രസ്‌ നിലമ്പൂർ മണ്ഡലം പ്രസിഡണ്ടും, മൂത്തേടം പഞ്ചായത്ത്‌...

യുഎ ഖാദർ ആശുപത്രിയിൽ

കോഴിക്കോട്: നോവലിസ്‌റ്റും പ്രമുഖ ചെറുകഥാകൃത്തുമായ യുഎ ഖാദറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്‌റ്റാർ കെയർ ആശുപത്രിയിൽ ചികിൽസയിലാണ് അദ്ദേഹം. അർബുദം മൂർച്‌ഛിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിൽ പ്രവേശിച്ചത്. കുറച്ച് ദിവസം...

പ്രസംഗത്തില്‍ മതവും വര്‍ഗീയതയും; പിവി അന്‍വറിനെതിരെ പരാതി

മലപ്പുറം: മതവും വര്‍ഗീയതയും പറഞ്ഞ് വോട്ടു ചോദിച്ചെന്നാരോപിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ പരാതി. നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍  പരാതി നല്‍കിയിരിക്കുന്നത്. വൃന്ദാവനം...

‘കണി’ കെണിയായി; വീടിന് മുന്നിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി ഗൃഹനാഥൻ

തൃശൂർ: ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്ന് വീടിന്റെ മുൻവാതിൽ തുറന്ന ഷാജൻ വാതിൽക്കൽ കിടന്ന വിശിഷ്‌ടാതിഥിയെ കണ്ട് ഞെട്ടി. മുന്നറിയിപ്പില്ലാതെ വന്ന അതിഥിയെ ഒരു നോക്ക് കണ്ടപ്പോൾ തന്നെ ഗൃഹനാഥൻ അലറി വിളിച്ചുകൊണ്ട്...

കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ ഭാര്യക്ക് കോഴിക്കോട് കോർപ്പറേഷന്റെ നോട്ടീസ്. ഈ മാസം 17ആം തീയതി ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. വേങ്ങേരി വില്ലേജിലെ ഭൂമിയിൽ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ചട്ടവിരുദ്ധമായി...

പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌തയാളെ കൊന്നു; പ്രതിക്ക് 12 വർഷം കഠിന തടവും...

തൃശൂർ: പെൺകുട്ടിയെ ശല്യം ചെയ്‌തത്‌ ചോദ്യം ചെയ്‌ത യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ. കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാലിന്റെ...
- Advertisement -