പട്ടാപ്പകല് നഗരത്തില്നിന്ന് എട്ട് ലക്ഷം കവര്ന്ന സംഭവം; മുഖ്യപ്രതി അറസ്റ്റില്
തലശേരി: നഗരമധ്യത്തില് വെച്ച് പട്ടാപ്പകല് എട്ട് ലക്ഷം കവച്ച ചെയ്ത സംഭവത്തില് മുഖ്യ പ്രതി പിടിയില്. കണ്ണൂര് വാരം സ്വദേശി അഫ്സലിനെ (27) നെയാണ് തലശേരി പോലീസ് ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയത്.
മൊബൈല് ടവര്...
പോളിംഗ് ഇതര തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില് ഉള്ളവര്ക്കും പോസ്റ്റല് ബാലറ്റ് അനുവദിച്ച് ഉത്തരവായി
കാസര്ഗോഡ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പോളിംഗ് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന ഉദ്യോഗസ്ഥാര്ക്കും ജീവനക്കാര്ക്കും പോസ്റ്റല് ബാലറ്റ് അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിറക്കി.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിലെയും പഞ്ചായത്ത്, ഉപവരണാധികാരി...
പാലക്കാട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; എകെ ബാലൻ
പാലക്കാട്: ജില്ലയിൽ യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് ഉള്ളതെന്ന് മന്ത്രി എകെ ബാലൻ. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായാണ് മൽസരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന് മനസിലാക്കിയതു കൊണ്ടാണ് ഈ കൂട്ടുകെട്ട്....
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 46 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 46 ലക്ഷം രൂപ വിലവരുന്ന 937.30 ഗ്രാം സ്വര്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നലെ രാത്രി 11 മണിക്ക് ദുബായില് നിന്ന് ഫ്ളൈ ദുബായ്...
ബോർഡ് സ്ഥാപിക്കുന്നതിന്റെ പേരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം; സ്ഥാനാർഥികൾക്ക് പരിക്ക്
കാസർഗോഡ്: തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ സ്ഥാപിക്കുന്നതിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കാഞ്ഞങ്ങാട് നഗരസഭയിലെ 41ആം വാർഡിലാണ് ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായത്. സഘർഷത്തിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച് ശിവദത്ത് (63), യുഡിഎഫ്...
പറശ്ശിനി മുത്തപ്പന് മടപ്പുര തിരുവപ്പന മഹോൽസവത്തിന് കൊടിയേറി
തളിപ്പറമ്പ്: കണ്ണൂര് പറശ്ശിനിക്കടവ് മുത്തപ്പന് മടപ്പുരയിലെ ഈ വര്ഷത്തെ പുത്തരി തിരുവപ്പന മഹോൽസവത്തിന് കൊടിയേറി. മാടമന ഇല്ലത്ത് നാരായണന് നമ്പൂതിരി കൊടിയേറ്റ് നിര്വഹിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയുള്ള മുഹൂര്ത്തത്തിലാണ് ക്ഷേത്ര സന്നിധിയില് ഉൽസവം...
ആലക്കോട് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
തളിപ്പറമ്പ്: കണ്ണൂർ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയിൽ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ...
അഴിമതി ആരോപണം; ചെമ്പൂച്ചിറ സർക്കാർ സ്കൂളിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി
തൃശൂർ: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രന്റെ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിട നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്. സ്കൂൾ കെട്ടിടത്തിന്റെ...








































