Fri, Jul 24, 2026
35.5 C
Dubai

നിലമ്പൂർ തേക്ക് മ്യൂസിയം ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

നിലമ്പൂർ: ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ആനത്താമരയും ആദിവാസി മുത്തശ്ശിയുമായി പുതിയരൂപത്തിൽ സഞ്ചാരികളെ ആകർഷിക്കാൻ നിലമ്പൂരിലെ തേക്ക് മ്യൂസിയം ഒരുങ്ങി. ഇന്ന് മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച്...

ഇബ്രാഹിം കുഞ്ഞിന്റെ അറസ്‌റ്റ്; രാഷ്‌ട്രീയവും നിയമപരവുമായി നേരിടുമെന്ന് ലീഗ്

മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്‌റ്റ് ചെയ്‌തതിനെതിരെ മുസ്‌ലിം ലീഗ്. അറസ്‌റ്റിനെ രാഷ്‌ട്രീയപരവും നിയമപരവുമായി നേരിടാൻ ഇന്ന് മലപ്പുറത്ത് ചേർന്ന...

തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ്...

പ്രശസ്‌ത തെയ്യം കലാകാരൻ ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു

കോഴിക്കോട്: പ്രശസ്‌ത തെയ്യം കലാകാരൻ പള്ളിക്കര ഏഷ്യാഡ്‌ കുഞ്ഞിരാമൻ അന്തരിച്ചു. പന്ത്രണ്ടാം വയസ്സിൽ കുട്ടിത്തെയ്യം കെട്ടി ഈ രംഗത്ത് വന്ന കുഞ്ഞിരാമൻ, പതിനേഴാം വയസ് മുതലായിരുന്നു തിറകെട്ടി ആടാൻ തുടങ്ങിയത്. അച്ഛനും, പിതൃ...

മഹിളാ മാള്‍; ഫസ്‌നയുടെ സമരം തുടരുന്നു

കോഴിക്കോട്: മഹിളാ മാളിലെ സംരംഭകയുടെ പ്രതിഷേധം  തുടരുന്നു. പൂവാട്ടുപറമ്പ് സ്വദേശിയായ ഫസ്‌നയും മകളുമാണ്  തിങ്കളാഴ്‌ച രാത്രി മുതല്‍ മഹിളാ മാളില്‍ താമസമാക്കി പ്രതിഷേധം ആരംഭിച്ചത്. രാത്രിതന്നെ  പൊലീസ് എത്തി ചര്‍ച്ച നടത്തിയെങ്കിലും തനിക്ക്...

പ്രകൃതിവാതകം ഇനി വീടുകളിലേക്കും; സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ

പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും...

ചന്തകൾ തുറക്കുന്നില്ല; സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് വീണ്ടും കുറഞ്ഞു

ഒറ്റപ്പാലം: കോവിഡ് പശ്‌ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുറക്കാത്തത് കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കന്നുകാലികളെത്തുന്നത് വീണ്ടും കുറഞ്ഞു. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 25-30 ശതമാനം മാത്രം കന്നുകാലികളാണ് സംസ്‌ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത്....

എ വിജയരാഘവന്റെ ഭാര്യയെ കേരള വർമ്മയിൽ വൈസ് പ്രിൻസിപ്പൽ ആക്കി; പ്രിൻസിപ്പൽ രാജിവച്ചു

തൃശൂർ: സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച് കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. ഏതാനും ദിവസങ്ങൾക്ക്...
- Advertisement -