മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരെ കയ്യേറ്റം; മൂന്ന് പേര്‍ക്ക് പരുക്ക്
മേല്‍പറമ്പ്: മേല്‍പറമ്പ് ടൗണിൽ പോലീസിന് നേരേ പട്രോളിംഗിനിടയില്‍ കയ്യേറ്റം. സിഐ അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 6നാണ് സംഭവം.
മേല്‍പറമ്പ് സിഐ സിഎല്‍ ബെന്നി ലാലുവിന്റെ...
കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ് പിക്ക് നിദേശം നൽകി.
കോഴിക്കോട് മൊടക്കല്ലൂർ...
കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 35 ലക്ഷം വിലവരുന്ന 674 ഗ്രാം സ്വര്‍ണമാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കസ്‌റ്റംസ് അന്വേഷണം തുടങ്ങി.
Malabar News: കെഎം ഷാജിയുടെ വിവാദ...
കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; പരാതിയുമായി ഐഎൻഎൽ നേതാവ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീർ എംഎൽഎക്കും പങ്കെന്ന് പരാതി. ഐഎൻഎൽ നേതാവ് അബ്‌ദുൽ അസീസ് ആണ് പരാതിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ സമീപിച്ചിരിക്കുന്നത്. വേങ്ങേരിയിലെ വിവാദ വീട്...
കാസർഗോഡ്- മംഗളൂരു ബസ് സർവീസ് പുനരാരംഭിച്ചു
കാസർഗോഡ്: ഏറെക്കാലമായി നിർത്തിവെച്ചിരുന്ന കാസര്‍കോട്-മംഗളൂരു കെഎസ്ആർടിസി ബസ് സര്‍വീസ് ഇന്ന് പുനരാരംഭിച്ചു. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 22 മുതല്‍ സർവീസ് നിലച്ചിരുന്നു.
ജനങ്ങളുടെ നിരന്തരമായ ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. അത്യാവശ്യ കാര്യങ്ങൾക്ക്...
ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്
കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ്...
മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്‌റ്റഡിയില്‍
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്ന ആളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പികെ രാജീവനെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. 'പോരാട്ടം' സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍. ഇദ്ദേഹത്തെ പോലീസ്...
കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; ആശുപത്രി ജീവനക്കാരനെ സസ്‍പെന്‍ഡ് ചെയ്‌തു
മൊടക്കല്ലൂര്‍: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അശ്വനെ സസ്‍പെന്‍ഡ് ചെയ്‌തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനാണ് ഇയാള്‍. അശ്വനെ അറസ്‌റ്റ് ചെയ്യണമെന്ന്...







































