ബ്ളാക്ക് സ്‌പോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും; മോട്ടോര്‍വാഹന വകുപ്പ്
കോഴിക്കോട് : ജില്ലയില്‍ അപകട മേഖലകള്‍ കേന്ദ്രീകരിച്ച് കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ച് മോട്ടോര്‍ വാഹന വകുപ്പ്. അപകടമേഖലകളായി കണക്കാക്കുന്ന ബ്ളാക്ക് സ്‌പോട്ടുകളില്‍ ഈ മാസം കര്‍ശന പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന...
ആലപ്പുഴക്ക് പിന്നാലെ കോഴിക്കോട് എഎം നിലയത്തിനും പൂട്ടിടാനൊരുങ്ങി പ്രസാർ ഭാരതി
കോഴിക്കോട്: എഎം (ആംപ്ളിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്‌മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്‌റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള നീക്കം സജീവമാകുന്നതോടെ ആകാശവാണി കോഴിക്കോടിന്റെ എഎം സ്‌റ്റേഷനും പൂട്ട് വീണേക്കും. എഎം സ്‌റ്റേഷനുകൾ കാലഹരണപ്പെട്ടതാണെന്നും പ്രവർത്തനച്ചെലവ് കൂടുതലാണെന്നുമാണ് പ്രസാർ ഭാരതിയുടെ...
കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം; ജീവനക്കാരനെതിരെ പരാതി
മൊടക്കല്ലൂർ: കോഴിക്കോട് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം. ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രി ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. പോലീസ് ഇവരുടെ മൊഴി ഇന്ന്...
മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും
കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ബേക്കല്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കോട്ടത്തലയെ പോലീസ് ചോദ്യം...
വെള്ളച്ചാട്ടത്തില്‍ സഞ്ചാരികളുടെ തിരക്ക്; സുരക്ഷാ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്‌ച
പാലക്കാട് : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ദിനംപ്രതി നിരവധി ആളുകളാണ് എത്തുന്നുന്നത്. പാലക്കാട് ജില്ലയിലെ കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം മുതല്‍ നിരവധി ആളുകളാണ്...
കണ്ണൂര്‍ ജില്ലയിലെ നിരോധനാജ്‌ഞ ഒഴിവാക്കി
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന നിരോധനാജ്‌ഞ ഞായറാഴ്‌ച അര്‍ധരാത്രിയോടെ അവസാനിച്ചതായ് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ജില്ലയില്‍ നിരോധനാജ്‌ഞ നടപ്പാക്കിയത്. ഒക്‌ടോബര്‍ 31 വരെയായിരുന്നു ആദ്യഘട്ടത്തില്‍ നിരോധനാജ്‌ഞ നിലവിലുണ്ടായിരുന്നത്. ശേഷം...
പാലിയേക്കര ടോള്‍ പ്‌ളാസ; പിരിവ് നടത്താന്‍ പുതിയ ജീവനക്കാര്‍, ഗതാഗതക്കുരുക്ക് രൂക്ഷം
തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ നിര്‍ത്തി വച്ചിരുന്ന ടോള്‍ പിരിവ് വീണ്ടും പുനഃരാരംഭിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ രാവിലെ 8 മണി മുതലാണ് ടോള്‍ പിരിവ് വീണ്ടും തുടങ്ങിയത്. ജീവനക്കാര്‍ക്ക് കോവിഡ്...
കുഴലിലൂടെ പ്രകൃതി വാതകം; കൊച്ചി- മംഗളൂരു പ്രകൃതി വാതകക്കുഴൽ പദ്ധതി പൂർത്തിയായി
കാസർഗോഡ്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയായി. ഈയാഴ്‌ച തന്നെ കുഴലിലൂടെ പ്രകൃതിവാതകമൊഴുകുന്നതോടെ കൊച്ചി-മംഗളൂരു വരെയുള്ള പ്രകൃതിവാതക്കുഴൽ സമ്പൂർണ കമ്മീഷനിങ് നടക്കും.
രണ്ടുമാസത്തോളമായി കാസർഗോഡ് ചന്ദ്രഗിരിപ്പുഴക്ക് കുറുകെ...








































