Tue, Nov 17, 2026
24 C
Dubai

തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം; 18 സീറ്റിൽ എതിരില്ലാതെ വിജയം

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സിപിഎം മുന്നേറ്റം തുടരുന്നു. മൂന്ന് സീറ്റുകളിൽ കൂടി സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തലശേരി നഗരസഭ, കാങ്കോൽ-ആലപ്പടമ്പ, ഏഴോം പഞ്ചായത്ത് എന്നിവടങ്ങിലാണ് സിപിഎം സ്‌ഥാനാർഥികൾ എതിരില്ലാത്ത വിജയം...

എംസി കമറുദ്ദീനെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് മാറ്റി

കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുന്ന ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ...

ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വയനാട്: ബത്തേരി പഴുപ്പത്തൂരില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. കാവുംകരകുന്ന് ആലുംപറമ്പില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക(68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍...

കോഹിനൂരിലെ അപകട വളവ്; പൊളിച്ചുപണി ആരംഭിച്ചു

തേഞ്ഞിപ്പലം: കോഹിനൂര്‍ വളവില്‍ ദേശീയപാത പുനര്‍ നിർമ്മാണത്തിനായി പൊളിച്ചു പണിയാന്‍ തുടങ്ങി. അപകട സാധ്യത ഒഴിവാക്കാനാണ് നവീകരണം. 120 മീറ്ററിലേറെ നീളത്തിലുള്ള ടാര്‍ പൊളിക്കുകയാണ്. ഒരടി വരെ പൊക്കിയാണ് നവീകരണം. നിരവധി അപകടങ്ങളും അപകട...

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ചു പേർ അറസ്‌റ്റിൽ

പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട്...

സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം

മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. അറസ്‌റ്റ് ചെയ്യാൻ കോടതിയുടെ മുൻ‌കൂർ അനുമതി തേടണമെന്നും...

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത്‌ പണം തട്ടി; പ്രതികൾ പിടിയിൽ

മലപ്പുറം: ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഭീം, ആമസോൺ, ഫ്ളി ഫ്ളിപ് കാർട്ട് എന്നിവയുൾപ്പടെയുള്ള ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്‌ത്‌ പണം തട്ടുന്ന സംഘം മഞ്ചേരി പോലീസിന്റെ പിടിയിൽ. 'മിസ്‌റ്റേറിയസ് ഹാക്കേഴ്‌സ്' എന്ന...
- Advertisement -