സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ മലപ്പുറത്ത്
മലപ്പുറം: ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 796 പേര്‍ക്ക്. സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. ഇന്ന് രോഗികളുടെ എണ്ണം 700 കടന്ന ഏക ജില്ലയും മലപ്പുറമാണ്.
Malabar...
എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു
മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു.
604 യൂണിറ്റുകളിലെ ഭാരവാഹികള്‍...
കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സുമായി വനം വകുപ്പ്
ബോവിക്കാനം: ജില്ലയിലെ കാട്ടാനകളെ തുരത്താൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ വനം വകുപ്പിന്റെ തീരുമാനം. കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വനം മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കളക്‌ടർ ഡി സജിത് ബാബുവിന്റെ സാന്നിധ്യത്തിൽ...
കാവുങ്ങൽ മുഹമ്മദ് മരണപ്പെട്ടു
കാരപ്പുറം: എസ്‌വൈഎസ് മൂത്തേടം പഞ്ചായത്ത് സെക്രട്ടറിയും മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി, സിറാജ്, സുപ്രഭാതം, ചന്ദ്രിക, ജന്മഭൂമി ഉൾപ്പടെയുള്ള മലയാള ദിനപത്രങ്ങളുടെ മൂത്തേടം പഞ്ചായത്തിലെ വിതരണക്കാരനുമായ മുനീർ കാവുങ്ങലിന്റെ പിതാവ് കാവുങ്ങൽ...
ഒന്നര കിലോമീറ്റർ സൈക്കിൾ യാത്ര; ആദവിന് ഇന്ത്യൻ ബുക്‌സ് ഓഫ് റെക്കോർഡ്‌സിൽ ഇടം
കോഴിക്കോട്: ഒരു നാല് വയസുകാരന് സൈക്കിൾ കൊണ്ട് എന്ത് ചെയ്യാൻ കഴിയും എന്ന് ചോദിച്ചാൽ ആദവിന്റെ മറുപടി ലളിതമായിരിക്കും. പത്ത് മിനിറ്റുകൊണ്ട് ഒന്നര കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ദേശീയ റെക്കോർഡിന് ഉടമയായതാണ്...
വ്യാജ സിം കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; നഷ്‌ടമായത് 44 ലക്ഷം രൂപ
തൃശൂർ: വ്യാജ സിം കാർഡ് ഉപയോഗിച്ച് പുതുക്കാട് സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ പേരിൽ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ്...
ജില്ലയില്‍ നഗരസഭാ പരിധിയില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കുറച്ചു
കാസര്‍ഗോഡ് : കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്‌ചാത്തലത്തില്‍ നഗരസഭാ പരിധിയില്‍ വരുന്ന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, തട്ടുകടകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കുറച്ചതായി അധികൃതര്‍ വ്യക്‌തമാക്കി. ഇനിമുതല്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി...
ദേശീയ അംഗീകാരം നേടി കണ്ണൂരില്‍ നിന്നും രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി
കണ്ണൂര്‍ : ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്‌റ്റാന്‍ഡേര്‍ഡ്(എന്‍ക്യുഎഎസ്) ല്‍ ഇടം നേടി വീണ്ടും ജില്ലയിലെ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍. മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രവും, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രവുമാണ് എന്‍ക്യുഎഎസില്‍ പുതുതായി...








































