നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു
കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...
വയറു വേദനയെ തുടര്‍ന്ന് ചികിൽസക്കെത്തിയ ഗര്‍ഭിണി മരിച്ചു
കോഴിക്കോട് : വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയ 6 മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തോട്ടില്‍പ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. വളയം മരാങ്കണ്ടി സ്വദേശിനിയായ രേഷ്‌മ(36)യാണ് മരിച്ചത്. നാദാപുരം ബസ്...
ദേശീയ പാതയിൽ വാഹനാപകടം; 4 പേർക്ക് പരിക്ക്
വൈത്തിരി: വയനാട് വൈത്തിരി തളിപ്പുഴയിൽ ദേശീയ പാതയിൽ വാഹനാപകടത്തിൽ 4 യുവാക്കൾക്ക് പരിക്കേറ്റു. കൽപ്പറ്റ സ്വദേശികളായ ഫാസിൽ, അശ്വിൻ, സിബിൻ അടിവാരം സ്വദേശിയായ ലോറി ഡ്രൈവർ രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് ബൈക്കുകൾ...
കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം; സുഹൃത്തുക്കൾ അറസ്‌റ്റിൽ
തൃശൂർ: കൊരട്ടിയിൽ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ്. കള്ളുഷാപ്പിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്‌റ്റ് ചെയ്‌തു.
കൊരട്ടി തിരുമുടിക്കുന്നിൽ വാടകക്കു താമസിക്കുന്ന 33കാരൻ...
പാലക്കാട് ജില്ലയില്‍ ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത് 478 പേര്‍ക്ക്
പാലക്കാട്: ഇന്ന് ജില്ലയില്‍ 478 പേര്‍ക്ക് കോവിഡ് 19 സ്‌ഥിരീകരിച്ചു. 124 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4988 പേരാണ് ചികില്‍സയിലുള്ളത്.
Malabar News: ലോക്‌ഡൗണിൽ...
ലോക്‌ഡൗണിൽ കുടുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾ നാട്ടിലേക്ക്
തൃക്കരിപ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചത് പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കാൽപ്പന്തിൽ ജീവിതം കണ്ടെത്താൻ കേരളത്തിൽ എത്തിയ വിദേശ ഫുട്ബോൾ താരങ്ങൾ ഏറെ ദുരിതത്തിലായിരുന്നു.
മലബാറിന്റെ മൈതാനങ്ങളിൽ വേഗവും കരുത്തും കൊണ്ട് കാണികളെ...
എസ്‌വൈഎസ് മഷ്ഖ് അസംബ്‌ളി; നേതൃഗുണം കൈവരിച്ചവര്‍ സംഘടനയെ നയിക്കണം, ജിഫ്‌രി തങ്ങള്‍
മലപ്പുറം: തഖ്‌വ അടിസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണ്ഡിതൻമാരാണ് പ്രവാചകൻമാരുടെ അനന്തരവാകാശിളെന്നും സമസ്‌തയുടെ സംഘാടകര്‍ പ്രവാചകൻമാരുടെ നേതൃഗുണം കൈവരിക്കണമെന്നും സമസ്‌ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സംഘടനാ പരിശീലനങ്ങള്‍ക്കു വേണ്ടി സുന്നി യുവജന...
കൂത്തുപറമ്പില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറം ഓടക്കാട് പുഴയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്...








































