Tue, Nov 17, 2026
25 C
Dubai

പ്രകൃതിവാതകം ഇനി വീടുകളിലേക്കും; സിറ്റി ഗ്യാസ് പദ്ധതി മാർച്ചിൽ

പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) നേതൃത്വത്തിലുള്ള കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാറിൽ എത്തുന്നതോടെ പാലക്കാട്ടെ വീടുകളിലേക്ക് പ്രകൃതിവാതകം ലഭിക്കാൻ തുടങ്ങും. പൈപ്പിലൂടെ അടുക്കളകൾക്ക് പാചക വാതകവും വാഹനങ്ങൾക്ക് ഇന്ധനവും...

ചന്തകൾ തുറക്കുന്നില്ല; സംസ്‌ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് വീണ്ടും കുറഞ്ഞു

ഒറ്റപ്പാലം: കോവിഡ് പശ്‌ചാത്തലത്തിൽ കന്നുകാലി ചന്തകൾ തുറക്കാത്തത് കാരണം മറ്റ് സംസ്‌ഥാനങ്ങളിൽ നിന്ന് കന്നുകാലികളെത്തുന്നത് വീണ്ടും കുറഞ്ഞു. കോവിഡിന് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 25-30 ശതമാനം മാത്രം കന്നുകാലികളാണ് സംസ്‌ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത്....

എ വിജയരാഘവന്റെ ഭാര്യയെ കേരള വർമ്മയിൽ വൈസ് പ്രിൻസിപ്പൽ ആക്കി; പ്രിൻസിപ്പൽ രാജിവച്ചു

തൃശൂർ: സിപിഎം നേതാവ് എ വിജയരാഘവന്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ച് കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എപി ജയദേവൻ രാജിവച്ചു. രാജിക്കത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കൈമാറി. ഏതാനും ദിവസങ്ങൾക്ക്...

സംസ്‌ഥാനത്ത് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ മലപ്പുറത്ത്

മലപ്പുറം: സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് മലപ്പുറം ജില്ലയില്‍. 776 പേര്‍ക്ക് ജില്ലയില്‍ കോവിഡ് 19 സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. കോവിഡ്...

പാലം തന്നാൽ വോട്ട് തരാം; പ്രതിഷേധവുമായി കോളനി നിവാസികൾ

കണ്ണൂർ: പാലം വേണമെന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കണ്ണൂർ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികൾ. വീടിന് സമീപത്തുകൂടി റോഡ് ഉണ്ടായിട്ടും വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ദുരിതത്തിലാണ് ഇവർ....

പത്രിക സമര്‍പ്പണം: കെട്ടിവെക്കുന്ന തുക മുന്‍കൂട്ടി ട്രഷറിയില്‍ അടക്കാന്‍ നിര്‍ദേശം

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നവര്‍ കെട്ടിവെക്കുന്ന തുക ട്രഷറിയില്‍ അടക്കാന്‍ ജില്ലാ കളക്‌ടറുടെ നിര്‍ദേശം. തുക ട്രഷറിയില്‍ അടച്ച് ചലാനുമായി വേണം സ്‌ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണത്തിനായി എത്തേണ്ടതെന്ന്...

എംസി കമറുദ്ദീനെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ ഒരു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. ഹോസ്‌ദുർഗ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അതേസമയം 10 ദിവസമായി ജുഡീഷ്യൽ കസ്‌റ്റഡിയിൽ...

മറുനാടൻ പാൽ വ്യാപകമാവുന്നു; ക്ഷീരകർഷകർ പ്രതിഷേധിച്ചു

മാനന്തവാടി: ജില്ലയിൽ ഗുണനിലവാരം കുറഞ്ഞ മറുനാടൻ പാൽ വിൽപ്പന നടത്തുന്നതിന് എതിരെ ക്ഷീരകർഷകർ പ്രതിഷേധിച്ചു. ക്ഷീര സംഘം ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. പലയിടത്തും നാടൻ പാലെന്ന വ്യാജേനയാണ് അന്യനാട്ടിൽ നിന്നും കൊണ്ടുവരുന്ന പാൽ...
- Advertisement -