Sat, Jul 25, 2026
32.5 C
Dubai

മാവോവാദി വെടിയേറ്റു മരിച്ച സംഭവം; അതിർത്തിയിൽ പരിശോധന കർശനമാക്കി

ഗൂഡല്ലൂർ: വയനാട്ടിൽ മാവോവാദി വേൽമുരുകൻ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കേരള-തമിഴ്‌നാട് അതിർത്തിയിൽ പരിശോധന കർശനമാക്കി. എസ്‌ടിഎഫ് ഉദ്യോഗസ്‌ഥരും പൊലീസുമാണ് പരിശോധന നടത്തുന്നത്. പടിഞ്ഞാറത്തറ വനമേഖലയിൽ 6 മാവോവാദി സംഘവുമായാണ് ചൊവ്വാഴ്‌ച തണ്ടർബോൾട്ട് ഏറ്റുമുട്ടിയത്....

ബാലുശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കമ്മീഷന്‍ കുട്ടിയെ സന്ദര്‍ശിച്ചത്. തിങ്കളാഴ്‌ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുമെന്നും...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു

കാസർ​ഗോഡ്: ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്‌ലിം ലീ​ഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി...

ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

കോഴിക്കോട്: ഐ-ലീഗിലെ ഒരേയൊരു കേരള പ്രാതിനിധ്യമായ ഗോകുലം കേരള എഫ്‌സിയുടെ പരിശീലനം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സീസണ്‍ തുടങ്ങാന്‍ വൈകുന്നതും താരങ്ങള്‍ എത്താനുള്ള കാലതാമസവും നടപടികള്‍ നീളാന്‍...

അപകടങ്ങള്‍ പതിവായി ചമ്രവട്ടം പാത; 10 ദിവസം കൊണ്ട് 8 അപകടങ്ങള്‍

തിരൂര്‍ : തിരൂരിനും ചമ്രവട്ടത്തിനും ഇടയിലുള്ള പാതയില്‍ വാഹനാപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുന്നു. കുതിച്ചു പായുന്ന ചരക്ക് ലോറികളാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ ചമ്രവട്ടം പാതയില്‍ ഉണ്ടായത് 8 അപകടങ്ങളാണ്....

ഒന്നര വയസുകാരന്റെ കൊലപാതകം; പുനരന്വേഷണ ഹരജി തള്ളി

കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുകാരനെ മാതാവ് കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി നൽകിയ പുനരന്വേഷണ ഹരജി തള്ളി. കുഞ്ഞിന്റെ മാതാവായ ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിതിൻ...

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

അട്ടപ്പാടി : പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശിനിയായ നല്ലമ്മളാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് സംഭവസ്‌ഥലത്തു വച്ച്...

തെരുവുനായ ശല്യം രൂക്ഷമായി ഫറോക്ക്

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്ക് നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നു. വഴിയാത്രക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഒരുപോലെ ഭീഷണിയാകുകയാണ് ഇവിടെ തെരുവുനായക്കൂട്ടം. അങ്ങാടിയിലും മറ്റും പരക്കം പാഞ്ഞു നടക്കുന്ന നായകള്‍ ആളുകളെ ഉപദ്രവിക്കാനുള്ള ശ്രമങ്ങളും...
- Advertisement -