ഗോത്ര പൈതൃക ഗ്രാമം ‘എൻ ഊര്’ നാടിന് സമർപ്പിച്ചു
വൈത്തിരി: ആദിവാസികളുടെ തനത് ജീവിത ശൈലിയും സംസ്‌കാരവും ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഗോത്ര പൈതൃക ഗ്രാമം 'എൻ ഊര്' ആദ്യഘട്ടം വൈത്തിരിയിൽ ഉൽഘാടനം ചെയ്‌തു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി...
കോവിഡ്; തൃശൂരില്‍ പ്രതിദിന സമ്പര്‍ക്ക രോഗികള്‍ കൂടുന്നു
തൃശൂര്‍ : സംസ്‌ഥാനത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂരില്‍ നിന്നും. 1,114 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 1,095 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ....
യാത്രാക്‌ളേശത്തിന് ഒടുവില്‍ അന്ത്യം; അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു
തൃശൂര്‍ : രണ്ട് വര്‍ഷത്തില്‍ ഏറെയായി സര്‍വീസ് നിലച്ച അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വീസ് അടുത്ത ആഴ്‌ച മുതല്‍ പുനരാരംഭിക്കും. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ജങ്കാര്‍ ഞായറാഴ്‌ചയോടെ കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നും അഴീക്കോട് ജെട്ടിയില്‍...
കണ്ണൂര്‍ രാമപുരത്ത് മല്‍സ്യ ലോറി അപകടത്തില്‍ പെട്ടു
കണ്ണൂര്‍: മംഗാലപുരത്തേക്ക് മൽസ്യം കൊണ്ട് പോകുന്ന ലോറി കണ്ണൂര്‍ രാമപുരം ഭാസ്‌കരന്‍ പീടികക്ക് സമീപം അപകടത്തില്‍ പെട്ടു. റോഡ് കയറ്റിറക്കത്തില്‍ വച്ച് പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ തെന്നി നീങ്ങിയ ലോറി മുന്നോട്ടുളള ഇറക്കത്തിലേക്ക്...
വ്യാജ ഏറ്റുമുട്ടലോ? സംശയം കനക്കുന്നു; വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്ന്
കൽപ്പറ്റ: മാവോവാദി വേൽമുരുകന് വെടിയേറ്റത് ഏറ്റുമുട്ടലിലാണെന്ന പൊലീസ് വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്നാണെന്ന് സൂചന ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലയിലും ഇടത് കൈയുടെ പുറകിലും...
ഡെൽഹി: അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്
ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്‌തും ആക്രി...
വേൽമുരുകന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ
കോഴിക്കോട്: മാവോയിസ്‌റ്റ് പ്രവർത്തകനായ വേൽമുരുകൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ പറഞ്ഞു. ശരീരം നിറയെ വെടിയേറ്റ പാടുകളുണ്ടെന്നും തൊട്ടരികിൽ നിന്ന് വെടിവെച്ചതായാണ് മനസിലാക്കാൻ കഴിയുന്നതെന്നും...
കോഴിക്കോട് ബാങ്കിൽ നിന്ന് വ്യാജരേഖകൾ ചമച്ച് 26 ലക്ഷം തട്ടിയ പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: വ്യാജരേഖകളുടെ പിൻബലത്തിലും ആൾമാറാട്ടം നടത്തിയും കോഴിക്കോട് സിറ്റി സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ 7 വർഷത്തിന് ശേഷം അറസ്‌റ്റിലായി. കടലുണ്ടി സുമതി നിവാസിൽ...







































