ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് സ്‌റ്റേഷന്‍ ഉല്‍ഘാടനം ചെയ്‌തത്. ഓണ്‍ലൈന്‍ വഴിയാണ് ഉല്‍ഘാടന ചടങ്ങുകള്‍ നടന്നത്. സൈബര്‍ പോലീസ് സ്‌റ്റേഷന്റെ...
തൃശൂര്‍; സംസ്‌ഥാനത്ത് ഇന്നലെ രോഗ മുക്‌തിയില്‍ ഒന്നാമത്, രോഗബാധയില്‍ രണ്ടാമത്
തൃശൂര്‍ : കോവിഡ് മുക്‌തരായ ആളുകളുടെ എണ്ണത്തില്‍ ഇന്നലെ സംസ്‌ഥാനത്ത് ഒന്നാം സ്‌ഥാനത്ത് തൃശൂര്‍ ജില്ല. ജില്ലയില്‍ ഇന്നലെ 1,049 ആളുകളാണ് കോവിഡ് മുക്‌തരായത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയില്‍ ഇത്...
വാഹന പരിശോധന തടസപ്പെടുത്തി; പഞ്ചായത്തംഗമടക്കം 15 പേർക്കെതിരെ കേസ്
പാലക്കാട്: മോട്ടോർ വാഹന വകുപ്പിന്റെ രാത്രികാല പരിശോധന തടസപ്പെടുത്തിയതിന് പഞ്ചായത്തംഗമുൾപ്പടെ 15 പേർക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് മണ്ണൂർ പഞ്ചായത്തംഗം എ ഹുസൈൻ ഷെഫീക്കിനും കണ്ടാലറിയാവുന്ന 14 പേർക്കെതിരെയുമാണ് ഒറ്റപ്പാലം പോലീസ് ജാമ്യമില്ലാ...
വാളയാർ സമരത്തിന് പിന്തുണ നൽകി ദേവികയുടെ പിതാവ്
മലപ്പുറം: വാളയാർ കുഞ്ഞുങ്ങളുടെ നീതി ആവശ്യപ്പെട്ട് കെപിസിസി മെമ്പർ അഡ്വ. കെ ശിവരാമൻ നടത്തിയ ഏകദിന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേവികയുടെ പിതാവ് ബാലൻ.
ദാരിദ്ര്യം മൂലം ഫോണോ ഇന്റർനെറ്റോ ലഭ്യമല്ലാത്തതിനാൽ ഓണ്‍ലൈന്‍...
സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ മേൽപാലം കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു
കോഴിക്കോട്: സംസ്‌ഥാനത്തെ ആദ്യ എസ്‌കലേറ്റർ കം ഫുട്ഓവർ ബ്രിഡ്‌ജ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ബ്രിഡ്‌ജിന്റെ ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിന് സമീപത്തായാണ് ഓവർ ബ്രിഡ്‌ജ്...
വയനാട്ടില്‍ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി
വയനാട് : സംസ്‌ഥാനത്ത് കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വയനാട് സ്വദേശികളായ രണ്ട് പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നതിനിടെ മരിച്ചത്. മീനങ്ങാടി സ്വദേശിയായ പൗലോസ് (72), ബത്തേരി...
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട
കരിപ്പൂർ: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ക്യാപ്‌സ്യൂളുകൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്.
ഇന്ന് രാവിലെയാണ് 1.44 കിലോഗ്രാം സ്വർണം വിമാനത്താവള അധികൃതർ പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന...
കുതിരാനില്‍ പത്ത് വര്‍ഷത്തിനിടയില്‍ പൊലിഞ്ഞത് 261 ജീവനുകള്‍
തൃശൂര്‍: നിര്‍മാണക്കരാര്‍ ഒപ്പിട്ട് 11 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാവാത്ത ദേശീയപാതയുടെ തകര്‍ച്ച കാരണം നഷ്‌ടപ്പെട്ടത് 261 ജീവനുകള്‍. മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാതയിലാണ് പത്തുവര്‍ഷത്തിനിടെ 261 ജീവനുകള്‍ നഷ്‌ടപ്പെട്ടത്. ഏഴുവര്‍ഷത്തിനിടെ മണ്ണുത്തിക്കും കുതിരാനുമിടയില്‍ 72...







































