സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...
ജില്ലയുടെ നഗര പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : കോവിഡ് വ്യാപനം പാലക്കാട് ജില്ലയുടെ നഗര പ്രദേശങ്ങളില്‍ രൂക്ഷമാകുന്നതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍. പാലക്കാട് നഗരസഭ പരിധിയിലാണ് വ്യാപനം ഏറ്റവും കൂടുതല്‍. ഒറ്റപ്പാലത്തും രോഗവ്യാപനം വര്‍ധിക്കുന്നുണ്ട്. ജനത്തിരക്ക് കൂടിയ സ്‌ഥലങ്ങളിലാണ്...
കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്‌ഥിതി ഗുരുതരം
മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്‌ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം....
കണ്ണഞ്ചേരിയിൽ ഇരുനിലക്കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു
കോഴിക്കോട്: കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. 25 വർഷത്തോളം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിന് സമീപത്തെ ഓടു മേഞ്ഞ കെട്ടിടമാണ് പൊടുന്നനെ തകർന്നത്. രാത്രി 8.15 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ...
വാളയാര്‍ മദ്യദുരന്തം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍
മലമ്പുഴ: വാളയാര്‍ ചെല്ലങ്കാവ് കോളനിയില്‍ വ്യാജമദ്യം ഉപയോഗിച്ചതിനെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്‌ണന് കത്ത്...
കെഎസ്ആര്‍ടിസി ഇനി സാധനങ്ങള്‍ എത്തിക്കാനും; പദ്ധതിക്ക് തുടക്കമായി
കാഞ്ഞങ്ങാട്: നഷ്‌ടത്തിലായ കെഎസ്ആര്‍ടിസിയെ തിരികെ കൊണ്ടുവരാന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലാണ് ബസുകള്‍ ചരക്കു ഗതാഗതത്തിന് വേണ്ടി ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്.
സപ്‌ളൈക്കോയുടെ ഡിപ്പോകളില്‍ നിന്ന് മാവേലി സ്‌റ്റോറുകളിലേക്ക് സാധനങ്ങള്‍...
കെ.എം ഷാജിയുടെ കോഴിക്കോട്ടെ വീട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു
കോഴിക്കോട്: കെ.എം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിൽ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി. വീടും സ്‌ഥലവും അളന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അളവെടുക്കല്‍ നടന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍...
അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: ഭിന്നശേഷിക്കാര്‍ക്കുള്ള 2020ലെ സംസ്ഥാന പുരസ്‌കാരത്തിന് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ഭിന്നശേഷിക്കാരില്‍ നിന്നാണ് അപേക്ഷകള്‍ ക്ഷണിച്ചത്. ഭിന്നശേഷിക്കാരായ ജീവനക്കാര്‍ക്കും, ഇത്തരം ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന...







































